യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ആസിഡ്മുഖങ്ങൾ ദീപ സന്തോഷ് ഇത് മരിച്ചവരുടെയിടംഅവർക്ക്…നീലക്കുറിഞ്ഞികൾകൊണ്ട്ലെയ്സുവെച്ച ഒരൊറ്റക്കുപ്പായം.കുപ്പായഞൊറികൾ വകഞ്ഞുമാറ്റിതുണുത്തുവിറച്ചൊരു ചുളിഞ്ഞ രൂപം.അസ്ഥിയെഴുന്നൊരാ കയ്യിൽഒരുകുല വെളുത്തുമഞ്ഞച്ച പൂക്കൾ.കാൽപ്പെരുമാറ്റം കേട്ട്മൺകൂനയിൽ കിടന്നഅവളൊരു ചോദ്യചിഹ്നമായി. ഒരു ജന്മത്തിനിപ്പുറംനീയിപ്പൊഴുംഎന്നെയോർക്കുന്നുവെന്നോ?നിൻ പ്രണയത്തിൻ തീവ്രതയാൽവർഷങ്ങൾക്കു മുന്നേതൊലിചുളിഞ്ഞ്വൃദ്ധയായവളാണുഞാൻ.എന്റെ...
പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. മാർക്കറ്റിൽ രാത്രി...
ലോക്ക് ഡൗൺ: ബുദ്ധിമുട്ടുകൾ 1077 ൽ അറിയിക്കാംപാലക്കാട് .. :ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ വിവരങ്ങൾ...
കൂടുതൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതിപാലക്കാട്:കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ...
നാളെആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 20) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട്...
കോവിഡ്: റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ നാളെമുതൽ (മെയ് 19) ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 4521 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 19) 2709 പേര്‍ക്ക് കോവിഡ് 19...
ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: എ. വാസു(SDTU സംസ്ഥാന പ്രസിഡണ്ട് ) പാലക്കാട് :കോവിഡും,പേമാരിയും മൂലം ജോലിയും, കൂലിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ പെട്രോൾ, ഡീസൽ വില...
ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: എ. വാസു(SDTU സംസ്ഥാന പ്രസിഡണ്ട് ) പാലക്കാട് :കോവിഡും,പേമാരിയും മൂലം ജോലിയും, കൂലിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ പെട്രോൾ, ഡീസൽ വില...
പാലക്കാട്: തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ...
പാലക്കാട്.. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്റന്റ് ഷെഫീക്ക് റഹ്മാനെയാണ് രാവിലെ ഓഫീസിലേക്ക്...
അട്ടപ്പാടി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ്...
ഭക്ഷ്യധാ ന്യകിറ്റ് വിതരണം ചെയ്തു.പാലക്കാട് : ജൈവ സംരക്ഷണ സമിതി, ഒയിസ്ക ജില്ലാ കമ്മിറ്റിഎന്നിവയുടെ ആഭിമുഖൃത്തിൽ, കോവിഡ്ബാധിത ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ജില്ല പഞ്ചായത്ത്...
ഇ.ശ്രീധരന്റെ ഉറപ്പിൽ കൽപ്പാത്തി മധുരവീരൻ കോളനിയിൽ ഇന്നലെ കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിനായി...
നിർധന കുടുംബങ്ങൾക്ക്കൈത്താങ്ങായി.പുതുക്കോട്_ എ.ഐ.വൈഎഫ്.|മേഖലകമ്മിറ്റി ________________ പുതുക്കോട്. :എ.ഐ.വൈ.എഫ്.പുതുക്കോട് മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്നകോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ഉള്ള പച്ചക്കറി കിറ്റ്വിതരണം പഞ്ചായത്ത് പ്രസിഡന്റ ഹസിന ടീച്ചറും പഞ്ചായത്ത്...
കോവിഡ് രോഗികൾക്കായി ടീം വെൽഫെയർ പുതുക്കോട് ഓക്സിജൻ സജ്ജീകരിച്ചു പുതുക്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെയും പരിസര പ്രദേശങ്ങളിലെയും പ്രയാസങ്ങളനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശ്വാസമായി ടീം വെൽഫെയർ പ്രവർത്തകർ...