Thursday, August 27, 2026
Palakkad News

Palakkad News

ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

80 ശതമാനമല്ല, ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു മിൽമ സംഭരിച്ചു കൊണ്ടിരിക്കുന്ന പാലിൽ 60...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു4701 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 20) 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 21) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 21) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ...

വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു

വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി ചുമതലയെറ്റു സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ചിറ്റൂർ നിയോജകമണ്ഡലത്തിൽ നിന്ന് 33878...

മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു

പരിശോധനയില്‍ കണ്ടെത്തിയത് 257 കേസുകള്‍

മാസ്‌ക് ധരിക്കാത്ത 625 പേര്‍ക്കെതിരെ കേസ് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 257 കേസുകള്‍പാലക്കാട്:ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ 19 ന്...

30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ് കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനം...

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും  ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ജില്ലാ ഭരണകൂടത്തിന് തണുപ്പൻമട്ടോ?

പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കടകളും മാർക്കറ്റുകളും മറ്റും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്....

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു കാരാകുർശ്ശി: വാഴമ്പുറം അരപ്പാറ ലക്ഷംവീട് കോളനിയിൽ പരേതനായ ഇറച്ചിതൊടി ഹംസയുടെ ഭാര്യ നബീസ (72) നിര്യാതയായി. കോവിഡ് ബാധിച്ച്...

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും  ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ഭരണകൂടത്തിന് തണുപ്പൻമട്ടോ?

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ജില്ലാ ഭരണകൂടത്തിന് തണുപ്പൻമട്ടോ?പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം...

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

വാളയാർ തുടർസമര പ്രഖ്യാപനം നാളെ

വാളയാർ തുടർസമര പ്രഖ്യാപനം നാളെവാളയാർ :വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മ നാളെ ഉച്ചക്ക് 12ന് തുടർ സമര പ്രഖ്യാപനം നടത്തു മെ ന്ന്...

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ  സജ്ജീകരണം വിപുലീകരിക്കുന്നു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സജ്ജീകരണം വിപുലീകരിക്കുന്നു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എല്ലാ കിടക്കകളിലേയ്ക്കും ഓക്സിജൻ ലഭ്യമാക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു…. കോവിഡ് എന്ന മഹാവ്യാധി പിടിമുറുക്കുമ്പോൾ പ്രാണവായുവിന്റെ കാര്യത്തിൽ ആശ്വസമായി ഒറ്റപ്പാലം തലുക്ക് ആശുപത്രി....

അണുനശീകരണം നടത്തി  ടീം വെൽഫെയർ

അണുനശീകരണം നടത്തി ടീം വെൽഫെയർ

അണുനശീകരണം നടത്തി ടീം വെൽഫെയർ പുലാപ്പറ്റ: ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴി,കോണിക്കഴി ഭാഗങ്ങളിൽ അണുനശീകരണം നടത്തി.പോസ്റ്റോഫീസ്,റേഷൻ കട,ഷോപ്പുകൾ,മെഡിക്കൽ ലാബുകൾ,സ്ക്കൂളുകൾ,നരിയമ്പാടം ജുമാമസ്ജിദ്, സി.കെ നഗർ മസ്ജിദ്, കോവിഡ്...

കൽച്ചാടി ആദിവാസി ഊരിൽ  ഭക്ഷ്യ കിറ്റുകൾ നൽകി ഫ്രറ്റേണിറ്റി മൂവ്മെന്റ്

കൽച്ചാടി ആദിവാസി ഊരിൽ ഭക്ഷ്യ കിറ്റുകൾ നൽകി ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോവിഡ് അതിവ്യാപനവും ലോക്ക് ഡൗൺ മൂലം പ്രയാസങ്ങൾ നേരിടുന്ന നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കൽച്ചാടി ആദിവാസി ഊരിലെ മുഴുവൻ കുടുംബങ്ങൾക്കുംഭക്ഷ്യ വിഭവക്കിറ്റുകളും കോവിഡ് പ്രതിരോധ വസ്തുക്കളും...

പാലക്കാട് സ്വദേശിനിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു

പാലക്കാട് സ്വദേശിനിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് സ്വദേശിനിയായ അമ്പതുകാരിക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ഇവർക്ക് ചൊവ്വാഴ്ചയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്....

ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

അധികപാൽ ആന്ധ്രപ്രദേശിലേക്ക് , പാൽ പ്രശ്നത്തിന് പരിഹാരമാകുന്നു.

പാലക്കാട് :. അധികപാൽ ആന്ധ്രപ്രദേശിലേക്ക് അയച്ചുതുടങ്ങി. ആന്ധ്രയിലെ ചിറ്റൂർ പാൽപ്പൊടി ഫാക്ടറിയിലേക്ക് മലബാർ മേഖലാ യൂണിയൻ ബുധനാഴ്ച 60,000 ലിറ്റർ പാൽ അയച്ചു. ഇതോടെ 2 ദിവസത്തെ പ്രതിസന്ധിക്കൊടുവിൽ...

നിയന്ത്രണം കടുപ്പിച്ച് പോലീസ്

ഒ​റ്റ​പ്പാ​ല​ത്ത് ലോ​ക്ഡൗ​ണ്‍ നിയന്ത്രണത്തിൽ പാളിച്ചകൾ

ഒ​റ്റ​പ്പാ​ലം: പോ​ലീ​സി​നെ ഭ​യ​ക്കാ​തെ റോ​ഡി​ലി​റ​ങ്ങു​ന്ന​വ​രും ക​റ​ങ്ങു​ന്ന​വ​രും നി​ര​വ​ധി. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​നം. ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​നും മു​ഖാ​വ​ര​ണം ശ​രി​ക്ക് ധ​രി​ക്കാ​ത്ത​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​തി​നു​മാ​ണ് മേ​ൽ പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രെ...

Page 441 of 648 1 440 441 442 648

Recent News