Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒ​റ്റ​പ്പാ​ല​ത്ത് ലോ​ക്ഡൗ​ണ്‍ നിയന്ത്രണത്തിൽ പാളിച്ചകൾ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
നിയന്ത്രണം കടുപ്പിച്ച് പോലീസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ​റ്റ​പ്പാ​ലം: പോ​ലീ​സി​നെ ഭ​യ​ക്കാ​തെ റോ​ഡി​ലി​റ​ങ്ങു​ന്ന​വ​രും ക​റ​ങ്ങു​ന്ന​വ​രും നി​ര​വ​ധി. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​നം. ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​നും മു​ഖാ​വ​ര​ണം ശ​രി​ക്ക് ധ​രി​ക്കാ​ത്ത​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​തി​നു​മാ​ണ് മേ​ൽ പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ല​ട​ക്കം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​റ്റ​പ്പാ​ലം പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് 327 പേ​ർ​ക്കെ​തി​രെ​യാ​ണ്.

50 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തീ​രു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കും. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ, അ​ന്പ​ല​പ്പാ​റ, ല​ക്കി​ടി​പേ​രൂ​ർ, അ​ന​ങ്ങ​ന​ടി, വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ്‌​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ഴെ​ല്ലാം പ​ഴ​യ​പ​ടി​യാ​യി. 327 പേ​രി​ൽ 264 പേ​ർ​ക്കെ​തി​രേ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​പ്പോ​ൾ മു​ഖാ​വ​ര​ണം ശ​രി​ക്ക് ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും 60 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

Previous Post

മരണാസന്നയായ രോഗിക്ക് ‘കലിമ’ ചൊല്ലിക്കൊടുത്ത് ഡോ. രേഖ ഉണ്ണികൃഷ്ണ്‍

Next Post

അധികപാൽ ആന്ധ്രപ്രദേശിലേക്ക് , പാൽ പ്രശ്നത്തിന് പരിഹാരമാകുന്നു.

Palakkad News

Palakkad News

Next Post
ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

അധികപാൽ ആന്ധ്രപ്രദേശിലേക്ക് , പാൽ പ്രശ്നത്തിന് പരിഹാരമാകുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News