Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ഭരണകൂടത്തിന് തണുപ്പൻമട്ടോ?

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും  ഭരണകൂടത്തിന് തണുപ്പൻമട്ടോ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ മഹാമാരി കൂടുന്ന ഘട്ടത്തിലും ജില്ലാ ഭരണകൂടത്തിന് തണുപ്പൻമട്ടോ?
പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കടകളും മാർക്കറ്റുകളും മറ്റും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. സ്റ്റാൻഡ്കളും, തദ്ദേശസ്ഥാപനങ്ങളുമെല്ലാം നിരവധി ആളുകൾ കയറി ഇറങ്ങിയ സ്ഥലങ്ങളാണ്. ലോക്കഡൗണിൽ അടഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും എല്ലാം ജില്ലയിലെ ഫയർഫോഴ്സ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് അണുനശീകരണം നടത്താൻ ജില്ലാ ഭരണകൂടം തയ്യാറാകാത്തത് എന്തുകൊണ്ടാണ്. കോവിഡിന്റെ ആദ്യ വ്യാപന സമയത്ത് ഇത്തരത്തിൽ ഫയർഫോഴ്സിനെ സഹായത്തോടെ ജില്ലയിലെ എല്ലാ ഇടങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം കൂടി നിൽക്കുമ്പോൾ അത്തരത്തിൽ ഒരു നടപടി ഉണ്ടാകുന്നില്ല. ഇപ്പോഴല്ലേ ശരിക്കും അണിമ ശുചീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഈ ലോക് ഡൗൺ നിലനിൽക്കുമ്പോൾ റോഡുകൾ, ബസ് സ്റ്റാൻഡുകൾ, തദ്ദേശസ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം അണുനശീകരണം നടത്തിയാൽ മാത്രമേ നമുക്ക് ഈ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളു. ചെറിയ വഴികളിൽ കൂടി പോകാവുന്ന ചെറിയ വാഹനം കൂടി ഇപ്പോൾ കേരളാ ഫയർ ഫോഴ്സിന് ലഭ്യമാണ് അത് ഉപയോഗപ്പെടുത്തി ജില്ലാ ഭരണകൂടം അണുനശീകരണം നടത്തുന്നതിന് എത്രയും വേഗം മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.’

ഫോട്ടോ അടിക്കുറിപ്പ്: അണു നശീകരണത്തിനു് ഉപയോഗിക്കാൻ പറ്റുന്ന മിനി വാഹനം കേരള ഫയർഫോഴ്സിന് ലഭിച്ചത്.(ഫയൽ ചിത്രം)

Previous Post

വാളയാർ തുടർസമര പ്രഖ്യാപനം നാളെ

Next Post

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

Palakkad News

Palakkad News

Next Post
മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

മകന് പിറകെ മതാവും കോവിഡ് ബാധിച്ച് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News