ഭക്ഷ്യധാ ന്യകിറ്റ് വിതരണം ചെയ്തു
.
പാലക്കാട് : ജൈവ സംരക്ഷണ സമിതി, ഒയിസ്ക ജില്ലാ കമ്മിറ്റിഎന്നിവയുടെ ആഭിമുഖൃത്തിൽ, കോവിഡ്ബാധിത ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ ഉദ്ഘാടനം ചെയതു. എലപ്പുള്ളി. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു, മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക എന്നിവര്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടന്ന ചടങ്ങിൽ ഒയിസ്ക ജില്ല പ്രസിഡന്റ് ഡോ.എൻ. ശുദ്ധോദനൻ, ജൈവ സംരക്ഷണ സമിതി സെക്രട്ടറി .രാജീവ് മലമ്പുഴ,സ്വാമിദാസ് എന്നിവർ പങ്കെടുത്തു..










