നിർധന കുടുംബങ്ങൾക്ക്
കൈത്താങ്ങായി.
പുതുക്കോട്_ എ.ഐ.വൈഎഫ്.|മേഖലകമ്മിറ്റി ________________ പുതുക്കോട്. :
എ.ഐ.വൈ.എഫ്.പുതുക്കോട് മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്ന
കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ഉള്ള പച്ചക്കറി കിറ്റ്
വിതരണം പഞ്ചായത്ത് പ്രസിഡന്റ ഹസിന ടീച്ചറും പഞ്ചായത്ത് മെമ്പർ സുകന്യ പ്രശന്ത് ചേർന്ന് വിതരണ ഉത്ഘാടനം ചെയിതു. എ.ഐ.വൈ.എഫ്.മേഖല സെക്രട്ടറിഅബ്ദുൽ റഹ്മാൻ സ്വഗതം പറഞ്ഞു. മേഖല പ്രസിഡന്റപ്രമോദ് ദാമോദരൻ അധ്യക്ഷത വഹിച്ചു സി.പി.ഐ.ലോക്കൽ കമ്മിറ്റി അംഗം
പി.എം.മീരൻകുട്ടി ;എ .ഐ .വൈ .എഫ്.മണ്ഡലം
പ്രസിഡന്റ് റഫീക്ക് പുതുക്കോട്
എ.ഐ.എസ്.എഫ്.പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് യാസർ പൂവ്വത്തിങ്കൽ തുടങ്ങിയ സഖാക്കൾ അഭിവാദ്യം ചെയിതു.
പുതുക്കോട് പഞ്ചായത്തിലെ
വിവിധ വാർഡുകളിൽ പെടുന്ന.
250 ഓളം കുടുംബങ്ങൾക്കാണ്
പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.










