യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
ഒറ്റപ്പാലം: ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റിയുടെ ആംബുലൻസ് ചലഞ്ച്ലേക്കുള്ള ഇരുപതിനായിരം രൂപ ഒറ്റപ്പാലം കുമ്മാംപാറ യൂണിറ്റ് ഒറ്റപ്പാലം മേഖലാ കമ്മിറ്റിക്ക് കൈമാറി. ശ്രീഹരി വീട്ടിൽ രത്നവല്ലി യുടെ ഓർമ്മയ്ക്കായി...
അട്ടപ്പാടി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻപാണ്ഡ്യൻ പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരിലേക്ക് കൂടുതലായി...
ജില്ലയില്‍ ഇന്നലെ റജിസ്റ്റര്‍ ചെയ്തത് 67 കേസ്പാലക്കാട്:ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 67 കേസ്...
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽനിന്നുള്ള ഒരാൾക്ക് സ്പീക്കർ പദവി ലഭിക്കുന്നത്. തൃത്താലയിൽനിന്നും വിജയിച്ച സി.പി.എം പ്രതിനിധിയും മുൻ എം.പിയുമായ എം.ബി. രാജേഷ് നിയമസഭ സ്പീക്കറുടെ കസേരയിലെത്തുന്നതും ജില്ലക്ക്...
വാളയാർകേരളത്തിലും അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും ലോക്‌ഡൗൺ തുടരുന്നതിനാൽ അതിർത്തി വഴി കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് തുടരുന്നു.ചൊവ്വാഴ്ച നൂറിൽ താഴെ സ്വകാര്യ വാഹനങ്ങളും 1250...
പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 29 പഞ്ചായത്തുകളും രണ്ട് നഗരസഭയും ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ഇവിടങ്ങളിലേക്ക്...
തിണ്ണയിൽ നിന്ന് തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, 58കാരനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ പാലക്കാട്; മനോദൗര്‍ബല്യമുള്ളയാളെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. പാലക്കാട് കൂറ്റനാട് ആനക്കര, മലമല്‍ക്കാവ്...
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാൻ ബാങ്കുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ന്(' മെയ് 18) ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ജില്ലാ ദുരന്ത...
ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‍ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ്...
ഫോട്ടോ: ക്ഷീരകർഷകർ മീനാക്ഷിപുരത്ത് നടത്തിയ പ്രതിഷേധം ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു - - - - - 'സൗജന്യമായി പാൽവിതരണം ചെയ്ത്...
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്-...
പാലക്കാട്.പുലാപ്പറ്റ മണ്ഡലത്തിൽ കൊറോണ ബാധിച്ചു ക്വാറന്റീനിൽ കഴിയുന്ന നിർദ്ധന കുടുംബങൾക്ക്സഹായമെത്തിക്കാൻമണ്ഡലംകോൺഗ്രസ്സ്കമ്മിറ്റിയുടെ "കൈത്താങ്."മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌പി. എ. കമറുദീൻ ഉത്ഘാടനംചെയ്തു. വാർഡ് പ്രസിഡന്റ്‌അബ്ദുൾറഹിമാൻ. ബാബു. സുൽഫി. മുഹമ്മദലി. രതീഷ്....
കോവിഡ് വ്യാപനം, ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഞങ്ങൾ ഉണ്ടാകും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ …. ചാലിശേരി മേഖലയിൽ കോവിഡ് പ്രധി സന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സന്നദ്ധ...
സുസജ്ജം ടീം വെൽഫയർപാലക്കാട് : ജില്ലയിൽ കോവിഡ മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ കർമ്മരംഗത്ത് അതിശയിപ്പിക്കുന്ന സേവനവുമായി ടീം വെൽഫെയർ മണ്ഡലങ്ങൾ വഴി കോവിഡ് കൺട്രോൾ റൂമുകൾ രൂപീകരിച്...
പാലക്കാട് ജില്ലയില്‍ ഇന്ന് 3105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1433 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 18) 3105 പേര്‍ക്ക് കോവിഡ് 19...
അങ്ങനെ കേരളത്തിൻ്റെ കാർഷിക പുത്രൻ ഒരിയ്ക്കൽക്കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ് ചിറ്റൂരുകാരുടെ സ്വന്തം കൃഷ്ണൻകുട്ടി യേട്ടൻ 70കൾ മുതൽ സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും 2007 മുതൽ പെരുമാട്ടി സർവീസ്...