Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

29 പഞ്ചായത്തും 2 ന​ഗരസഭയും പൂര്‍ണമായി അടയ്ക്കും

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ  അടച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 29 പഞ്ചായത്തുകളും രണ്ട് ന​ഗരസഭയും ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ഇവിടങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരൊറ്റ വഴിമാത്രമേ ഉണ്ടാവൂ.  മറ്റെല്ലാ വഴികളും പൂർണമായി അടയ്ക്കും. സംസ്ഥാനത്ത് രോ​ഗവ്യാപനം കുറയുന്നുണ്ടെങ്കിലും ജില്ലയിൽ വ്യാപനത്തോത് ഉയർന്നു നിൽക്കുകയാണ്. ചൊവ്വാഴ്ച 3,105പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് നടപടിയുമായി മുന്നോട്ട്പോകാൻ പൊലീസ് തീരുമാനിച്ചത്.

രോ​ഗവ്യാപനം കൂടിയ ജില്ലയിലെ 915 വാർഡുകൾ നിയന്ത്രിതമേഖലയാണ്‌. ഇതും അടച്ചിടും. നഗരസഭ, പഞ്ചായത്ത് എന്നിവയുടെ അതിർത്തി അടയ്ക്കുന്നത് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ചേർന്നാണ്. ഈ പ്രദേശത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ പകൽ രണ്ടുവരെ തുറക്കാം. പക്ഷേ ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആളുകൾ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ പാടില്ല. ഭക്ഷണവും അവശ്യസാധനങ്ങളും പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയോ​ഗിക്കുന്ന ആർആർടിമാർ, വളണ്ടിയർമാർ എന്നിവർ വീടുകളിൽ എത്തിക്കും. 

Previous Post

കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, ഭാര്യ അറസ്റ്റിൽ

Next Post

വാളയാറിൽ നൂറിൽ താഴെ സ്വകാര്യ വാഹനങ്ങൾ മാത്രം

Palakkad News

Palakkad News

Next Post
കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

വാളയാറിൽ നൂറിൽ താഴെ സ്വകാര്യ വാഹനങ്ങൾ മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News