Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാങ്കുകളിലും റേഷന്‍ കടകളിലും തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം

Palakkad News by Palakkad News
5 years ago
in PALAKKAD
0
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാൻ ബാങ്കുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ന്(‘ മെയ് 18) ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

  1. ബാങ്കുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസമാണ് പ്രവൃത്തി ദിനമായിട്ടുള്ളത്. തിരക്ക് കുറയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പരിന്റെ അവസാനത്തെ അക്കത്തെ അടിസ്ഥാനമാക്കി നാളെ (മെയ്‌ 19) മുതല്‍ ആദ്യത്തെ പ്രവൃത്തി ദിവസം ഒറ്റ നമ്പര്‍, രണ്ടാമത്തെ പ്രവൃത്തി ദിവസം ഇരട്ട നമ്പര്‍ എന്ന ക്രമത്തിൽ ബാങ്കുകളില്‍ പ്രവേശാനാനുമതി നൽകണം.
  2. റേഷന്‍ കടകളിൽ തിരക്ക് കുറയ്ക്കാൻ വേണ്ട സംവിധാനങ്ങള്‍ റേഷന്‍ കടയുടമകള്‍ സ്വീകരിക്കണം. ഇത് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
  3. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതി തയ്യാറാക്കാനും ഇവർക്കായി ഒരു സി.എഫ്.എല്‍.റ്റി.സി കൂടി കണ്ടെത്താനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം മെഹറലി.എന്‍.എം, ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ. റീത്ത. കെ.പി, ഫിനാന്‍സ് ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവർ പങ്കെടുത്തു.

ജില്ല ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ആ 500–ൽ ഞങ്ങളില്ല; ക്യാമ്പയിന് തുടക്കമിട്ട് ഷാഫി;

Next Post

കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, ഭാര്യ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു,  ഭാര്യ അറസ്റ്റിൽ

കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, ഭാര്യ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News