Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ക്ഷീര കർഷകർ നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫോട്ടോ: ക്ഷീര
കർഷകർ മീനാക്ഷിപുരത്ത് നടത്തിയ പ്രതിഷേധം ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

  • – – – – – ‘
    സൗജന്യമായി പാൽവിതരണം ചെയ്ത് പ്രതിഷേധിച്ചൂ.
    ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു വൈകീട്ട് പാൽ സംഭരിക്കില്ലെന്നും, നിലവിൽ സംഭരിക്കുന്ന പാലിൽ 40 ശതമാനം കുറവു വരുത്തുമെന്നുമുള്ള മിൽമയുടെ തീരുമാനത്തിനെതിരെ സൗജന്യമായി പാൽ നൽകി കർഷകരുടെ പ്രതിഷേധം.
    മൂലത്തറ ക്ഷീര സഹകരണ സംഘത്തിലെ കർഷകർ ചൊവ്വാഴ്ച വൈകീട്ട്
    മീനാക്ഷിപുരം ഭാഗത്തെ വീടുകളിൽ പാൽ നൽകിയാണ് പ്രതിഷേധിച്ചത്.ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മിൽമ മലബാർ മേഖലയിൽ നിന്നു പ്രതിദിനം 7.5 ലക്ഷം ലിറ്ററിൽ അധികം പാലാണ് സംഭരിക്കുന്നതെന്നും 40 ശതമാനം വേണ്ടെന്ന് വെച്ചാൽ മൂന്നു ലക്ഷം ലിറ്റർ പാൽ ഉപയോഗ ശൂന്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിലൂടെ വരുന്ന 1.25 കോടിയോളം രൂപയുടെ നഷ്ടം , ഒന്നും രണ്ടും പശുക്കൾ കൊണ്ട് ഉപജീവനം നടത്തുന്നവർ പോലും വഹിക്കുകയെന്നത് പ്രായോഗികമല്ല. പാലുൽപ്പാദനം നിർത്തിവെക്കുക എന്നത് സാങ്കേതികമായി കഴിയുകയുമില്ല. ആയതിനാൽ നഷ്ടം സർക്കാർ വഹിക്കുകയോ മിൽമയും സർക്കാരും ചേർന്ന് വഹിക്കുകയോ വേണം. മിൽമ തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ കടുത്ത സമര പരിപാടികൾക്കു രൂപം നൽകുമെന്നും സുമേഷ് അച്യുതൻ കൂട്ടിച്ചേർത്തു . മൂലത്തറ ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ , R ശ്രീജിത്ത് , N C സനാതനൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Previous Post

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

Next Post

ആ 500–ൽ ഞങ്ങളില്ല; ക്യാമ്പയിന് തുടക്കമിട്ട് ഷാഫി;

Palakkad News

Palakkad News

Next Post
മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ആ 500–ൽ ഞങ്ങളില്ല; ക്യാമ്പയിന് തുടക്കമിട്ട് ഷാഫി;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News