Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

4521 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 19) 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1430 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1263 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.4521 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11120 പേർക്ക് പരിശോധന നടത്തിയതിലാണ് 2709 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 24.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് പ്രഖ്യാപിച്ച കോവിഡ് മരണങ്ങൾ-38

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 260 പേർ

പുതുശ്ശേരി സ്വദേശികൾ 91 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 82 പേർ

തച്ചമ്പാറ സ്വദേശികൾ 71 പേർ

മണ്ണാർക്കാട് സ്വദേശികൾ 68 പേർ

വടക്കഞ്ചേരി സ്വദേശി 67 പേർ

ചിറ്റൂർ-തത്തമംഗലം, തേങ്കുറിശ്ശി സ്വദേശികൾ 62 പേർ വീതം

നെന്മാറ സ്വദേശികൾ 60 പേർ

ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കുഴൽമന്ദം സ്വദേശികൾ 59 പേർ വീതം

ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ 57 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 54 പേർ

വാണിയംകുളം സ്വദേശികൾ 52 പേർ

കാവശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ 51 പേർ വീതം

കാഞ്ഞിരപ്പുഴ, പിരായിരി സ്വദേശികൾ 43 പേർ വീതം

അലനല്ലൂർ, വടകരപ്പതി സ്വദേശികൾ 42 പേർ വീതം

അഗളി സ്വദേശികൾ 41 പേർ

വല്ലപ്പുഴ സ്വദേശികൾ 39 പേർ

ആലത്തൂർ സ്വദേശികൾ 37 പേർ

മുതുതല സ്വദേശികൾ 36 പേർ

എരിമയൂർ, പുതുനഗരം സ്വദേശികൾ 34 പേർ വീതം

കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, തൃത്താല സ്വദേശികൾ 32 പേർ വീതം

മേലാർകോട്, നെല്ലായ സ്വദേശികൾ 30 പേർ വീതം

കോട്ടായി സ്വദേശികൾ 29 പേർ

പറളി സ്വദേശികൾ 28 പേർ

കണ്ണാടി, മാത്തൂർ സ്വദേശികൾ 27 പേർ വീതം

കൊടുമ്പ്, പുതുപരിയാരം സ്വദേശികൾ 25 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 23 പേർ

കരിമ്പുഴ, വടവന്നൂർ സ്വദേശികൾ 22 പേർ വീതം

കൊടുവായൂർ, മണ്ണൂർ സ്വദേശികൾ 21 പേർ

മലമ്പുഴ, പട്ടാമ്പി, പുതുക്കോട് സ്വദേശികൾ 20 പേർ വീതം

അമ്പലപ്പാറ, തരൂർ, നല്ലേപ്പിളളി, വണ്ടാഴി സ്വദേശികൾ 18 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കുത്തന്നൂർ, മരുതറോഡ്, പല്ലശ്ശന, തിരുവേഗപ്പുറ സ്വദേശികൾ 17 പേർ വീതം

അയിലൂർ, എലവഞ്ചേരി, മുതലമട, പട്ടിത്തറ, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം

അകത്തേത്തറ, പൊൽപ്പുള്ളി സ്വദേശികൾ 15 പേർ വീതം

എരുത്തേമ്പതി, വിളയൂർ,
മുണ്ടൂർ സ്വദേശികൾ 14 പേർ വീതം

കരിമ്പ, കോട്ടോപ്പാടം, കുമരംപുത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര സ്വദേശികൾ 13 പേർ വീതം

പട്ടഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, കപ്പൂർ, നാഗലശ്ശേരി സ്വദേശികൾ 11 പേർ വീതം

കോങ്ങാട്, കുലുക്കല്ലൂർ സ്വദേശികൾ 10 പേർ വീതം

ആനക്കര, ചാലിശ്ശേരി, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കണ്ണമ്പ്ര, കാരാക്കുറുശ്ശി സ്വദേശികൾ 8 പേർ വീതം

ചളവറ, കൊപ്പം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

ഷോളയൂർ, തൃക്കടേരി സ്വദേശികൾ 6 പേർ വീതം

കിഴക്കഞ്ചേരി, മങ്കര, പരുതൂർ സ്വദേശികൾ 4 പേർ വീതം

നെല്ലിയാമ്പതി സ്വദേശികൾ 2 പേർ

കേരളശ്ശേരി, പുതൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25933 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും
5 പേർ കോട്ടയം ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും
10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 35 പേർ എറണാകുളം ജില്ലയിലും 174 പേർ മലപ്പുറം ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: SDTU

Next Post

റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

Palakkad News

Palakkad News

Next Post
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News