ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.
October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില
October 14, 2025
പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ്...
മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാര്‍ ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയ യൂ ട്യൂബ്...
കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു വടക്കഞ്ചേരി:ഇന്ന് പുലർച്ചെ - 2.30 ന് ദേശീയ പാതയിൽ ഉണ്ടായ കാറ പ ക ട ത്തിൻ ചിറ്റടി മണ്ണാറത്ത്...
കുനിശ്ശേരി:- കുനിശ്ശേരി പൂക്കുളങ്ങര ക്ഷേത്രമൈതാനത്തിൽ പുതിയതായി നിർമ്മിച്ച ആൽത്തറയിൽ ആൽവൃക്ഷത്തൈ വെക്കുന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ദേശക്കാരണവർ കണ്ണാത്ത്ശങ്കരമന്ദാടിയാർ നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റിബോർഡ്അംഗങ്ങളും, ക്ഷേത്രജീവനക്കാരും, ഭക്തജനങ്ങളും...
പാലക്കാട് : മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഹോട്ടൽ ഹിൽവ്യൂവിലാണ് തീപിടിച്ചത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്...
''റാബിയ സൈഫി: തുടരുന്ന നീതി നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തുക'' - ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി പാലക്കാട്:''റാബിയ സൈഫി: തുടരുന്ന നീതി നിഷേധങ്ങൾക്കെതിരെ ശബ്ദമുയർത്തുക'' എന്ന...
മരുതരാജിൻ്റെ കുടുംബത്തിനുള്ള ധനസഹായ ഫണ്ട് അച്ചനും, അമ്മയ്ക്കും ഉള്ള തുക രണ്ട് ചെക്കുകളായി ജില്ലാ ഫയർ ഓഫീസർ റിതീജ് സർ കൈമാറുന്നു. വാർഡ് മെമ്പർ മിൻമിനിയുടെ സാന്നിധ്യത്തിൽ...
ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് കഞ്ചിക്കോട് അന്തർദേശീയ അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. പ്രസിഡൻറ് അജയ് ശേഖർ അധ്യക്ഷത വഹിച്ച...
വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലത്താണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി....
പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237...
പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിറ്റിക്ക് അട്ട നിർമ്മിക്കുന്ന ഫാക്ടറിയാണ് ഇന്ന് വൈകിട്ടോടെ തീ പിടിച്ചത്. ആദ്യം രണ്ട് ജീവനക്കാർ ആകത്തുണ്ടായിരുന്നു ചിറ്റൂരിൽ നിന്നും...
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ വിവിധ കവർച്ച സംഭവങ്ങളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിൻഷാദ് (22), കിഴക്കഞ്ചേരി കുന്നങ്കാട് സ്വദേശി ഷാബിർ (22) എന്നിവരാണ്...
BJPനേതൃത്വം നൽകുന്നകേന്ദ്ര സർക്കാരിൻ്റെജനദ്രോഹനയങ്ങൾക്കെതിരെCPIMനെന്മാറ ലോക്കൽ കമ്മിറ്റിസംഘടിപ്പിച്ചനെന്മാറ ഫോസ്റ്റാഫീസ്ധർണ്ണ ബഹു:കെ.ബാബു MLAഉദ്ഘാടനം ചെയ്തു
മൊബൈൽ സിഗ്നൽ കിട്ടുന്നില്ലകൂത്തന്നൂർ: വലുപറമ്പ് പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് കിട്ടാത്തത് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം വഴിമുട്ടുന്നു. ഇതുമൂലം നൂറു കണക്കിന് വിദ്യാർഥികളാണ് കഷ്ടപ്പെടുന്നത്. ഈ പ്രദേശത് ...
പാലക്കാട് നഗരത്തിൽ വ്യാപാരിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചതായി പരാതി. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിൻ്റെ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം...
പാലക്കാട് : ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരിലാണ് വ്യാജ...