ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.
October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില
October 14, 2025
നെന്മാറ:അഖിലേന്ത്യ വടംവലിമത്സരത്തിൽവനിതാ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ടീംഅംഗം സ്നേഹ.എസ് നേയും, വ്യത്യസ്ഥ രീതിയിലുള്ള ചിത്രങ്ങൾ വരച്ച് ഏഷ്യബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ പ്രവീൺപരമനേയും...
കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽസിപിഐ എം പ്രതിഷേധ സമരം നടത്തി പാലക്കാട്‌കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ...
ജില്ല ജയിലിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ ജില്ല ജയിലിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.'' 73 പേർ കോവി...
കഞ്ചിക്കോട് ഇൻവെസ്റ്റേഴ്സ് ഫോറം (KIF) ഓഫീസിൽ വച്ചു വ്യവസായികളുമായി മല ബുഴ എ എൽ എ എ പ്രദാകരൻ കൂടിക്കാഴ്ച നടത്തി. വ്യവസായികളുടെ പ്രശ്നങ്ങൾ അവർ അവതരിപ്പിച്ചു....
ചെർപ്പുളശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വം നൽകുകയും , കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നേതൃ പരമായ പങ്കുവഹിക്കുകയും, കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല മുഖപത്രമായ പ്രഭാതത്തിൻ്റെ...
ചിറ്റൂർ : ചിറ്റൂർ തത്തമംഗലം നഗരസഭയിൽപരാതികാരിയായ സ്ത്രീക്കെതിരെ കൗൺസിലർ ലൈംഗിക അതിക്രമം കാണിച്ച വിഷയത്തിൽ സിപിഎം. ജില്ലാ സെക്രട്ടറി പാർട്ടിയുടെ നയം വ്യക്തമാക്കണമെന്ന് ADV ബിന്ദു കൃഷ്ണ...
പാലക്കാട്. ഒലവക്കോട് റെയിഞ്ച് ഇൻസ്പെക്ടും പാർട്ടിയും റെയിൽവെ സംരഷണസേനയും സംയുക്തമായി ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ചെതു ബദ്ര...
പാലക്കാട് ജില്ലാ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിംഗ് സംവിധാനം പ്രവര്‍ത്തന സജ്ജമായി പാലക്കാട്: ജില്ലാ ആശുപത്രിയില്‍ 7.5 കോടി ചിലവില്‍ ഒരുക്കിയ എംആര്‍ഐ സ്‌കാനിംഗ് സൗകര്യം സജ്ജമായി. എംഎല്‍എന്മാരായ...
KSRTC പാലക്കാട് യൂണിറ്റിൽ ജീവനക്കാർക്ക് ശമ്പളം നൽക്കാത്തതിലും , ശമ്പള പരിഷ്കരണം നടത്താതിലും , ബിവറേജസ് ഓട്ട്ലൈറ്റുകൾ ആരംഭിക്കുന്നതിൽ പ്രതിക്ഷേധിച്ചും TDF നടത്തിയ പ്രതിക്ഷേധ പ്രകടനത്തെ അഭിസംബോധന...
അഗളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി രജനീഷും പാർട്ടിയും, ഇന്നേ ദിവസം (08.09.21), അട്ടപ്പാടി ട്രൈബൽ താലൂക്കിൽ, പുതൂർ - ചിറക്കടവ് പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ,...
പാലക്കാട് ജില്ലയില്‍ ഇന്ന് 2288 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.2267 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 08) 2288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
കടമ്പഴിപ്പുറം: കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അണ്ടർ 16 ആൺകുട്ടികളുടെ കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നവീൻ കൃഷ്ണയെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഒറ്റപ്പാലം നിയോജക മണ്ഡലം...
വനിതാംഗത്തിനെതിരേ രൂക്ഷവിമർശനമുയർത്തിയ കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം പാലക്കാട് : ബി.ജെ.പി. ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പാർട്ടി കൗൺസിലർമാർക്കിടയിലുള്ള അഭിപ്രായഭിന്നത മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തെളിവെടുപ്പിന് ബി.ജെ.പി....
കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലക്കാട്: കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു....
പല്ലശ്ശന : പല്ലശ്ശന ഇന്ദിര പ്രിയദർശനി വനിതാ കൂട്ടായ്മ പാചകവാതക വിലയിൽ പ്രതിക്ഷേധിച്ച് അടുപ്പ്കൂട്ടി സമരം പല്ലശ്ശന പോസ്റ്റാഫീസിന് മുന്നിൽ നടത്തി. ഏഴ് വർഷം മുമ്പ് അധികാരത്തിലേറിയ...
പാലക്കാട്: കാക്കയൂര്‍ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച...