ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.
ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്കൂളിന് സമീപം കോട്ടയില്‍ രാജന്-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ്(16) ആണ് മരിച്ചത്.
ഉടന്‍ തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.