വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി അവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, വെെസ് പ്രസിഡന്റ് പി.എസ്.മുരളീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുണ്ടൂര്‍, എം.സി.സജീവൻ, എൻ.അശോകൻ, ടി.രാജന്, വി.മോഹനൻ, എം.മുരളീധരന്, അബ്ദുള്‍ അസീസ്, പി.രാമദാസ്, കെ.ശശീന്ദ്രന് തുടങ്ങിയവർ സംസാരിച്ചു.