Thursday, September 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ എച്ച്‌1എൻ1 ജാഗ്രതാ നിര്‍ദേശം;

Palakkad News by Palakkad News
17 seconds ago
in Uncategorized
0
ജില്ലയില്‍ എച്ച്‌1എൻ1 ജാഗ്രതാ നിര്‍ദേശം;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ എച്ച്‌1എൻ1 ജാഗ്രതാ നിര്‍ദേശം; കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്,

ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്‌ വണ്‍ എൻ വണ്‍ പ്രതിരോധിക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ അറിയിച്ചു.

കടുത്ത പനി, വിറയല്‍, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതരായ ആളുകള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് മുഖേനയോ അവർ ഉപയോഗിച്ച വസ്തുക്കളില്‍ സ്പർശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.

Previous Post

മുസ്‌ലിം ലീഗില്‍ കൂട്ടരാജി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ജില്ലയില്‍ എച്ച്‌1എൻ1 ജാഗ്രതാ നിര്‍ദേശം;

ജില്ലയില്‍ എച്ച്‌1എൻ1 ജാഗ്രതാ നിര്‍ദേശം;

September 17, 2026
മുസ്‌ലിം ലീഗില്‍ കൂട്ടരാജി

മുസ്‌ലിം ലീഗില്‍ കൂട്ടരാജി

September 17, 2026
സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.

സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.

September 15, 2026
ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

August 27, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News