Saturday, September 19, 2026
Palakkad News

Palakkad News

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ sc വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും, 2019 -20...

കാൽ പന്ത് തട്ടി  ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

കാൽ പന്ത് തട്ടി ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

പാലക്കാട്‌ :ആറാം ക്ലാസുകാരൻ അറ്റ്ലസ് പ്രധാൻ ഇനി കൊൽക്കത്ത ഫുട്ബോൾ അക്കാദമിയിൽ പരിശീലിക്കും. കൊടുമ്പ്  തിരുവാലത്തൂർ പുതിയ കളത്തിൽ മോഹനന്റെയും കമല ത്തിന്റെയും മകനാണ് 11 വയസ്സുകാരനായ...

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി മണ്ണാർക്കാട്:താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്‌റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ...

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി തൃത്താലയിൽ

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി തൃത്താലയിൽ

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി ഡിസം 5ന് തൃത്താലയിൽ ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ്...

മുതലമടയിലെ ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്നവർക് ഉടൻ ഭൂമി നൽകണം

ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്ന മുതലമടയിലെ ചക്ലിയർക്ക് ഉടൻ ഭൂമി നൽകണം:ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:മുതലമട ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായത്തിന് ഭവന പദ്ധതിക്കായി ഭൂമി...

വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ

വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ

പാലക്കാട്‌ : വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി വ​ലി​യ മ​ധു​വെ​ന്ന മ​ധു ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി. 13...

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം ആലത്തൂർആലത്തൂരിൽനിന്ന്‌ കാണാതായ സൂര്യ കൃഷ്ണയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.ഗോവ, ബംഗളൂരു, തമിഴ്നാട്, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നു.പുതിയങ്കം...

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരിയുടെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി, പി ടി എ,...

കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ

കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളിൽ നാടുകാരെയും മറ്റും ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തിൽ ഉൾപ്പെട്ട...

എന്തിനാണ് ഇപ്പോള്‍ ഹെലികോപ്റ്റർ  — അസിസ് മാസ്റ്റർ —

എന്തിനാണ് ഇപ്പോള്‍ ഹെലികോപ്റ്റർ — അസിസ് മാസ്റ്റർ —

എന്തിനാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍-- --- അസിസ് മാസ്റ്റർ --- ' ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് രാജ്യവും പൗരനും കടന്നു പോവുന്നത്. കോവിഡിന് അല്പം ശമനം വന്നു എന്ന് തുടങ്ങുമ്പോഴേക്കും...

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: അഫ്‌സല്‍ ഖാസിമി

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: അഫ്‌സല്‍ ഖാസിമി

അസം വെടിവയ്പ് മുസ് ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: അഫ്‌സല്‍ ഖാസിമി പാലക്കാട്: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട്...

വി എം കുട്ടിയുടെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

വി എം കുട്ടിയുടെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

വി എം കുട്ടിയുടെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു പാലക്കാട്‌: വി എം കുട്ടിയുടെ വേര്‍പാടില്‍ സായാഹ്ന ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. ആറ്...

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ നവരാത്രി ഏഴാം വിളക്ക് ആഘോഷിച്ചു

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ നവരാത്രി ഏഴാം വിളക്ക് ആഘോഷിച്ചു

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ നവരാത്രി ഏഴാം വിളക്ക് ആഘോഷിച്ചു പല്ലാവൂർ: തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലെ നവരാത്രി ഏഴാം വിളക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. കാലത്ത് കോട്ടായി അനൂപ് മാരാർ...

കനത്തമഴ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

കനത്തമഴ ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു.

കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി ഡാമുകളില്‍നിന്നുള്ള വെള്ളമാണ് കൂടുതലായി തുറന്നുവിട്ടത്. പറമ്ബിക്കുളം ഡാം ചൊവ്വാഴ്ച രാവിലെ തുറക്കുകയും ചെയ്തു. 12,000 ക്യുസെക്‌സ് വെള്ളമാണ് പെരിങ്ങല്‍കുത്ത് വഴി ചാലക്കുടി...

ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 735 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 12) 592 പേർക്ക് കോവിഡ് 19...

ദുശ്ശകുനമായ മൂവർണ്ണം’ എന്ന സംഘപരിവാറിന്റെ മുൻ നിലപാട് തിരുത്തിയോ – എ രാമസ്വാമി

ദുശ്ശകുനമായ മൂവർണ്ണം’ എന്ന സംഘപരിവാറിന്റെ മുൻ നിലപാട് തിരുത്തിയോ – എ രാമസ്വാമി

ദുശ്ശകുനമായ മൂവർണ്ണം' എന്ന സംഘപരിവാറിന്റെ മുൻ നിലപാട് തിരുത്തിയോ എ രാമസ്വാമി പാലക്കാട് കഴിഞ്ഞ ഒക്ടോബർ 2ന് അകത്തോ ശബരി ആശ്രമത്തിൽ നിന്ന് മൂവർണ്ണ യാത്ര നടത്തിയ...

Page 280 of 648 1 279 280 281 648

Recent News