ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ സമ്മേളനം ഓൺലൈനായി ചേർന്ന് ജില്ലാ കമ്മിറ്റി...
കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മപാലക്കാട്:കൊറോണക്കാലത്ത് പഠനത്തോടൊപ്പം ഓൺലൈനായി കലാ പഠനവും അഭിരുചിയുള്ള വർക്ക് പ്രോത്സാഹനവുമായി കലാഗ്രാമം കലാ കൂട്ടായ്മ എന്ന് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി.ജില്ലയിലെ...
പറന്നകന്ന പാട്ടുകാരൻ---- 'അസീസ് മാസ്റ്റർ ----സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ...
മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ്...
ആർ. പി മുഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു പാലക്കാട്.എഞ്ചിനീയർ ആർ. പി മുഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ്...
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി പട്ടാമ്പി: കുലുക്കല്ലൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ബുധനാഴ്ച വൈകീട്ട്...
പല്ലശ്ശന : ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും ,പല്ലശ്ശന ഗ്രാമ പഞ്ചായത്തിന്റെയും ,റോയൽ വിക്ടറി ,മാവറിക്സ് ,ഫ്രണ്ട്സ് തുടങ്ങിയ യൂത്ത് ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ...
അട്ടപ്പാടി ചുരം റോഡില്‍ ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയതിന തുടര്‍ന്ന് താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയാണ് ഗതാഗതം വീണ്ടും...
അട്ടപ്പാടി ചുരം ഇന്നും(14/10/21) ബ്ലോക്ക് ആണ്…. 7th വളവിൽ ലോറി മറിഞ്ഞു ഒപ്പം ഒരു വണ്ടി ക്രോസ്സ് ആയി നിൽക്കുന്നു ബൈക്ക് പോലും പോകില്ല അട്ടപ്പാടി: ഇന്നലെ...
SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ sc വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും, 2019 -20...
പാലക്കാട് :ആറാം ക്ലാസുകാരൻ അറ്റ്ലസ് പ്രധാൻ ഇനി കൊൽക്കത്ത ഫുട്ബോൾ അക്കാദമിയിൽ പരിശീലിക്കും. കൊടുമ്പ് തിരുവാലത്തൂർ പുതിയ കളത്തിൽ മോഹനന്റെയും കമല ത്തിന്റെയും മകനാണ് 11 വയസ്സുകാരനായ...
നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി മണ്ണാർക്കാട്:താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്‌റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ...
പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി ഡിസം 5ന് തൃത്താലയിൽ ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ്...
ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്ന മുതലമടയിലെ ചക്ലിയർക്ക് ഉടൻ ഭൂമി നൽകണം:ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:മുതലമട ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായത്തിന് ഭവന പദ്ധതിക്കായി ഭൂമി...
പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി വലിയ മധുവെന്ന മധു ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. 13...
സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം ആലത്തൂർആലത്തൂരിൽനിന്ന് കാണാതായ സൂര്യ കൃഷ്ണയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.ഗോവ, ബംഗളൂരു, തമിഴ്നാട്, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നു.പുതിയങ്കം...