Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ സമ്മേളനം ഓൺലൈനായി ചേർന്ന് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി പി.പി.വിജയകുമാറിനേയും, ജനറൽ സെക്രട്ടറിയായി എ. ശിവരാമകൃഷ്ണനേയും, ട്രഷററായി ടി.എൻ. ചന്ദ്രനേയും വീണ്ടും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി എം.എം.തോമസ്സ്, പ്രൊഫ: എം.ഉണ്ണികൃഷ്ണൻ, വി.ആർ.കുട്ടൻ, ടി. ഈശ്വരൻ, കെ.ടി.പുഷപവല്ലി നമ്പ്യാർ എന്നിവരേയും, സെക്രട്ടറിമാരായി എ.രാധാകൃഷ്ണൻ ,പി.കെ. സൂര്യകുമാർ, പി.സുജാത, എസ്സ്.സൈലാവുദ്ദീൻ, പി.വി.സഹദേവൻ, എം.മുഹമ്മദ് ബഷീർ, കെ.സുരേഷ്, എം.സുധീർ കുമാർ എന്നിവരേയും തിരഞ്ഞെടുത്തു.

വനിതാ വിഭാഗം ചെയർപേഴ്സണായി പി.പ്രീതയേയും, ഹരിതവേദി ചെയർമാനായി ആർ.ശിവദാസിനേയും, ബാലജനവേദി കൺവീനറായി ദേവി കാ ഹരിദാസിനേയും, യുവജനവേദി ചെയർമാനായി കെ.ജിഷ്ണുവിനേയും, പ്രവാസി ഗാന്ധിദർശൻ വേദി ചെയർപേഴ്സണായി ലക്ഷമി പത്മനാഭനേയും, ഐ.ടി.സെൽ കോ-ഓർഡിനേറ്റർമാരായി എം.സന്തോഷ് കുമാറിനേയും, പി.പ്രത്യുഷിനേയും തിരഞ്ഞെടുത്തു.

Previous Post

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

Next Post

വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്

Palakkad News

Palakkad News

Next Post
വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്

വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News