പഞ്ചായത്ത് കുളം എസ്ഡിപിഐ ക്ലീനിങ് ചെയ്തു.
മണ്ണാർക്കാട്. കോട്ടോപ്പാടം പഞ്ചായത്തിലെ 12-)o വാർഡിലെ വടശ്ശേരിപ്പുറം പഞ്ചായത്ത് കുളം എസ് ഡി പി ഐ കൊമ്പം ബ്രാഞ്ച്ന്റെ നേതൃത്വത്തിൽ പൂർണ്ണമായും ഉപയോഗപ്രധമായ രീതിയിൽ ക്ലളീനിങ് ചെയ്തു. വാർഡ് മെമ്പർ റജീന ടീച്ചർ ഉൽഘാടനം ചെയ്തു എസ്ഡി പിഐ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കൊമ്പത്ത് ,സെക്രട്ടറി കാസിം നാലകത്ത്, മേഖല കമ്മറ്റി അംഗങ്ങളായ മുസ്തഫ കുന്നത്ത് , സുബൈർ കൊടക്കാട്,ഷഫീഖ് കുന്നൻ ,സമദ്, സലീം,ഷമീർസി.കെ,അബ്ബാസ്, നാസർ,റിയാസ് എന്നിവർ നേതത്വം നൽകി, പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വളണ്ടിയന്മാർക്കും കൊമ്പം ബ്രാഞ്ച് പ്രസിഡന്റ് റിയാസ് നന്ദി അറിയിച്ചു.











