Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വരണി പാലം പുന:നിർമ്മാണ പണികൾക്ക് തുടക്കം

Palakkad News by Palakkad News
4 years ago
in Uncategorized
0
വരണി പാലം പുന:നിർമ്മാണ പണികൾക്ക് തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: വരണി പാലം പുന:നിർമ്മാണ പണി ചൊവ്വാഴ്ച്ച തുടങ്ങും, പ്രളയത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായവരണി പാലം പുനർനിർമ്മാണ പ്രവർത്തി എ പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അധ്യക്ഷയായി. 2019 ൽ പ്രളയത്തിലാണ് മലമ്പുഴ പുഴക്ക് കുറുകെ വാരണി അക്കരകാട്ടിൽ നിർമ്മിച്ച പാലത്തിൻ്റെ മധ്യഭാഗം തകർന്ന് തുടങ്ങിയത്.അടുത്ത പ്രളയത്തിൽ പാലത്തിൻ്റെ തൂണും, സ്പാനും തകർന്നതോടെ ഇതുവഴിയുള്ള ബസുൾപെടെയുള്ള വലിയ വാഹന ഗതാഗതം നിരോധിച്ചു.
തകർന്ന പാലത്തിന് പകരം സമാന്തരമായി പുതിയ പാലം നിർമ്മാണം കഴിഞ്ഞ എൽ ഡി എഫ് സർക്കാർ തീരുമാനിച്ച് ഫണ്ടും അനുവദിച്ചിട്ടുണ്ട്. അക്കരക്കാട് ,മുതൽ കുനുപുള്ളി വരെയുള്ളവർക്ക് മലമ്പുഴ പഞ്ചായത്ത്, ആശുപത്രി, സ്കൂൾ ഉൾപ്പെടെ പ്രധാന വശ്യങ്ങൾക്ക് എളുപ്പത്തിലെത്താന്നുന്ന മാർഗവും, ഓട്ടോയുൾപെടെവാഹനയാത്രക്കുള്ള ഏക മാർഗമാണിത്.പുതിയ പാലം നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷത്തിൽ കുടുതൽ വേണ്ടി വരും. ഈ സാഹചര്യത്തിൽ നിലവിലെ പാലത്തിൻ്റെ തകർന്ന തൂൺ മാററി സ്ഥാപിക്കാൻ തീരുമാനിച്ചു. ടെൻറർ നടപടി നടത്തിയെങ്കിലും ആരും ഏറ്റെടുക്കാനില്ലാത്തതു കാരണം ഒരു വർഷത്തിൽ കൂടുതലായി നീളുന്നു.
ഇത്തവണ കെൽ 22 ലക്ഷം രൂപക്ക് കരാർ ഏറ്റെടുത്തു.ചൊവ്വാഴ്ച്ച രാവിലെ പാലത്തിൻ്റെ തകർന്ന ഭാഗം പൊളിച്ച് മാറ്റും, തുടർന്ന് ഇവിടെ സ്ഥാപിക്കേണ്ട ഇരുമ്പ് പാലത്തിൻ്റെ പണി നടത്തി ഒരു മാസത്തിനകം സ്ഥാപിക്കും. തുടർന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും.
ചൊവ്വാഴ്ച്ച മുതൽ കാൽനട യുൾപെടെ ഗതാഗതം പൂർണ്ണമായും തടസപ്പെടും. പ്രദേശത്തെ ജനത്തിന് താൽക്കാലിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, പണി ഏറ്റെടുത്തിട്ടുള്ളവരുമായി സഹകരിച്ച് പാലം പണി പൂർത്തിയാക്കണമെന്ന് എം എൽ എ അഭ്യാർഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ കാഞ്ചന, തോമസ് വാഴപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത, പഞ്ചായത്തഗം അഞ്ജുജയൻ. ബിവിനോയ്, സി പി ഐ എം എൽ സി സെക്രട്ടറി കെ കെ പ്രമോദ് എന്നീവർ സംസാരിച്ചു

Previous Post

വെള്ള ക്കെട്ട് മൂലം കോളനി വാസികൾ ദുരിതത്തിൽ

Next Post

പഞ്ചായത്ത് കുളം ക്ലീനിങ് ചെയ്തു.

Palakkad News

Palakkad News

Next Post
പഞ്ചായത്ത് കുളം ക്ലീനിങ് ചെയ്തു.

പഞ്ചായത്ത് കുളം ക്ലീനിങ് ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News