Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി

Palakkad News by Palakkad News
5 years ago
in Uncategorized
0
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി
യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്ട്മെന്റ്ൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന
21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി പാണ്ടുരംഗ് 22 വയസ്സ് എന്നയാളെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു കുഴൽ പണം കട ത്തുന്നതിനായി പ്രത്യേകം ഡിസൈൻ ചെയ്ത തുണി കൊണ്ടുള്ള കോട്ടിൽ 500 രൂപയുടെ നോട്ടുകൾ ആയി നിറച് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പണം കൊണ്ട് പോകുന്നതിന് യാതൊരുവിധ രേഖയും കയ്യിൽ ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത 21 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി
ആർപിഎഫ് കമാൻഡന്റ്
ജെതിൻ B രാജ്. ന്റെ നിർദ്ദേശപ്രകാരം സിഐ N.കേശവദാസ് എസ് ഐ ദീപക്.എ പി..ASI.. സജി അഗസ്റ്റിൻ കോൺസ്റ്റബിൾ മാരായ V. സവിൻ N അശോക് എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

പത്തിരിപ്പാലയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു,

Next Post

വെള്ള ക്കെട്ട് മൂലം കോളനി വാസികൾ ദുരിതത്തിൽ

Palakkad News

Palakkad News

Next Post
വെള്ള ക്കെട്ട് മൂലം കോളനി വാസികൾ ദുരിതത്തിൽ

വെള്ള ക്കെട്ട് മൂലം കോളനി വാസികൾ ദുരിതത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News