നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ...
എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. പണം കൈമാറിയെന്ന ദൃശ്യത്തിന്റെ ശാസ്ത്രീയ ...
വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും വോട്ടെണ്ണല്‍ പൂർത്തിയാകുന്നത് വരെ യാതൊരു കാരണവശാലും മുറികള്‍ തുറക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ...
പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നെന്മാറ നിയോജകമണ്ഡലത്തിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് തുറക്കുന്നത്. പ്രിസൈഡിങ് ...
അട്ടപ്പാടിയില്‍ വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയാണ് കാളിയപ്പനെ ആക്രമിച്ചത്. ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. ...
മരണസംഖ്യ ഒൻപതായി: വാൽപ്പാറ വാഹനാപകടം ഹൃദയഭേദകം സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ പൊള്ളാച്ചി–വാൽപ്പാറ റോഡിൽ വിനോദയാത്രാ സംഘത്തിന്റെ ടെംപോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒൻപത് മലയാളികൾ ...
പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍ ഭവാനി ...
പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ...
സബ്‌വേ അടച്ചിടും അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പാലക്കാട് - പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സബ്‌വേ (നമ്പർ 164 എ) ഏപ്രിൽ 18 രാവിലെ 10 മുതൽ 24 ...
ലൈംഗിക പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല.മണ്ണാര്‍ക്കാട് എസ്സി എസ്ടി സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. നിലവില്‍ പ്രശോഭ് വല്‍സന്‍ ഒളിവിലാണ്. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി ...
പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലറുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് വി.വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ മണ്ണാർക്കാട് എസ്‌സി-എസ്ടി ...
പാലക്കാട് ഇന്ന് 40 ഡിഗ്രിയ്ക്ക് മേല്‍ ഉയര്‍ന്നേക്കും ഏറ്റവും ചൂടുള്ള പാലക്കാട് 39.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയില്‍ ഏപ്രില്‍ 19 വരെ ചൂട് 40 ...
പാലക്കാട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.ഇന്നലെ രാത്രി ...
യാക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മരണകാരണം നിർജലീകരണമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. പ്രതീഷ് എന്ന യാവാവാണ് ഇന്നലെ മരിച്ചത്. പുഴയില്‍ കുളിക്കാൻ പോകവേ വഴിയില്‍ വീണ് ...
BJP തിരഞ്ഞെടുപ്പ് അവലോകന യോഗ സംഘത്തിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി ജയസാധ്യതയുള്ള ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ...
എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍ ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഗാർഹിക പീഡന കുറ്റം ...