യാക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മരണകാരണം നിർജലീകരണമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്.
പ്രതീഷ് എന്ന യാവാവാണ് ഇന്നലെ മരിച്ചത്. പുഴയില്‍ കുളിക്കാൻ പോകവേ വഴിയില്‍ വീണ് കിടക്കുകയായിരുന്നു.
ശരീരത്തില്‍ നിർജലീകരണം സംഭവിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ നിന്നും വ്യക്തമായി.
കൂടുതല്‍ പരിശോധനയ്ക്ക് സാമ്പിള്‍ കാക്കനാട് പാത്തോളജി ലാബിലേക്കയച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.










