Saturday, July 18, 2026

കൊടുവായൂരിൽ 68 പേർക്ക് കോവിഡ്

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 68 പേ​ർ​ക്ക് കോ​വിഡ് സ്ഥിരീകരിച്ചു​ച്ചു. 260 പേ​രാ​ണ് പ​രി​ശോധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത് . ക​ഴി​ഞ്ഞ ഒ​രാ​ഴ് ...

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം സ്ഥിരമാവുന്നതായി പരാതി. വൃത്തിയാക്കുന്തോറും സാമുഹ്യ വിരുദ്ധർ വീണ്ടും മാലിന്യം കൊണ്ടുവന്നിടുകയാണെന്നും പള്ളി പരിസരമാണെന്ന ചിന്ത പോലും അവർക്കില്ലെന്നും പരിസരവാസികൾ പറഞ്ഞു. ...

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്.പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാർത്ഥികൾക്ക് റോഡു മുറിച്ചു കടക്കുന്നതിന് നിർമ്മിക്കുന്ന ഇരുമ്പു മേൽപാലത്തിൻ്റെ പണി അന്തിമഘട്ടത്തിലെത്തി.കോളേജ് വളപ്പിലും റോഡിനപ്പുറത്തും തൂണുകൾ റെഡിയായി. തൂണുകൾ തമ്മിൽ ...

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം മണ്ണാര്‍ക്കാട്:സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന അധോലോക സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വോഷിക്കുക,പോലീസ് ഭീകരത അവസാനിപ്പിക്കുക,പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍ ...

ഇന്ന് 547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 230 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ്

കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ് കോവിഡ് പോസിറ്റീവ് രോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കോവിഡ് /കൺട്രോൾ യൂണിറ്റിൽ 24 മണിക്കൂർ സേവനമാണ് ...

സൗജന്യപുസ്തക വിതരണം

സൗജന്യപുസ്തക വിതരണം

കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്ത് രണ്ടാംവാ൪ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽമൂന്നേക്കർ മേഖലയിലെവിദ്യാർഥികൾക്ക് സൗജന്യപുസ്തക വിതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യുസ്പുസ്തക  സഹായ വിതരണം നിർവഹിച്ചു.അശ്വനി ടീച്ചർ,ജോണിക്കുട്ടി,തുടങ്ങിയവ൪ പങ്കെടുത്തു

കർഷക ബില്ലിനെതിരെ ധർണ്ണ സമരം

കർഷക ബില്ലിനെതിരെ ധർണ്ണ സമരം

പാലക്കാട് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽപാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷന് മുന്നിൽ കർഷക ബില്ലിനെതിരെ ധർണ്ണ സമരംസംഘടിപ്പിച്ചു. കെപിസിസി മെമ്പർ എ രാമസ്വാമി ഉത്ഘാടനം ...

സായാഹ്നം വാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ

സായാഹ്നം വാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ

സായാഹ്നംവാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ https://youtu.be/BdfQeM_5EqA ഓൺലൈൻ എഡിഷൻ കേരള ജല വിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്നു പാലക്കാടിന്റ സ്പന്ദനങ്ങൾക്കും ഉൾതുടിപ്പുകൾക്കുമൊപ്പം ഒന്നര ...

ഭാവിതലമുറയുടെ വാഹകർലേഖനം/ഡോ സി ഗണേഷ്.

മറ്റൊരു അധ്യാപക ദിനം കൂടി വരികയാണ്. സത്യത്തിൽ അധ്യാപകദിനം ആർക്കുവേണ്ടിയാണ് നാം ആചരിക്കുന്നത്? അധ്യാപകർക്ക് വേണ്ടിയാണോ വിദ്യാർഥികൾക്ക് വേണ്ടിയാണോ? അതോ ഇതുരണ്ടും അല്ലാത്തവർക്ക് വേണ്ടിയോ?അധ്യാപക ദിനത്തിന് ഇന്ന് ...

Page 647 of 647 1 646 647
  • Trending
  • Comments
  • Latest

Recent News