Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

230 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 164 പേർ എന്നിവർ ഉൾപ്പെടും.230 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-4
മാത്തൂർ സ്വദേശികൾ (44,50 പുരുഷന്മാർ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (45 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (40 പുരുഷൻ)

ആസാം-2
കുത്തനൂർ സ്വദേശി (53 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (34 പുരുഷൻ)

വെസ്റ്റ് ബംഗാൾ-3
മുതുതലയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (32, 26 പുരുഷന്മാർ)

വിളയോടി സ്വദേശി (41 പുരുഷൻ)

കർണാടക-1
മാത്തൂർ സ്വദേശി (34 പുരുഷൻ)

യുഎഇ-1
മാത്തൂർ സ്വദേശി (41 പുരുഷൻ)

ഒമാൻ-2
കുനിശ്ശേരി സ്വദേശി (61 പുരുഷൻ)

കോട്ടായി സ്വദേശി (33 പുരുഷൻ)

ഖത്തർ-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (26 സ്ത്രീ)

ഉറവിടം അറിയാത്ത രോഗബാധിതരുടെ സ്വദേശവും എണ്ണവും-164

പിരായിരി സ്വദേശികൾ-നാലുപേർ

പട്ടാമ്പി സ്വദേശികൾ-നാലുപേർ

തിരുവേഗപ്പുറ സ്വദേശികൾ-11 പേർ

മാത്തൂർ സ്വദേശികൾ-രണ്ടുപേർ

ചിറ്റൂർ സ്വദേശികൾ-രണ്ടുപേർ

ആനക്കര സ്വദേശികൾ-രണ്ടുപേർ

വടക്കഞ്ചേരി സ്വദേശികൾ-12 പേർ

പട്ടിത്തറ സ്വദേശികൾ-നാലുപേർ

തേങ്കുറിശ്ശി സ്വദേശികൾ-മൂന്നുപേർ

പെരുമാട്ടി സ്വദേശികൾ-മൂന്നുപേർ

വിളയൂർ സ്വദേശികൾ-മൂന്നുപേർ

പറളി സ്വദേശികൾ-മൂന്നുപേർ

ചാലിശ്ശേരി സ്വദേശികൾ-മൂന്നുപേർ

കൊടുവായൂർ സ്വദേശികൾ-13 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-അഞ്ചുപേർ

മുതുതല സ്വദേശികൾ-ഏഴുപേർ

കണ്ണമ്പ്ര സ്വദേശികൾ-രണ്ടുപേർ

നെല്ലായ സ്വദേശികൾ- മൂന്നുപേർ

ഒറ്റപ്പാലം സ്വദേശികൾ-മൂന്നുപേർ

പാലക്കാട് നഗരസഭ പറക്കുന്നം സ്വദേശികൾ-രണ്ടുപേർ

തൃത്താല സ്വദേശികൾ-മൂന്നുപേർ

പൂക്കോട്ടുകാവ് സ്വദേശികൾ-ആറുപേർ

കൽപ്പാത്തി സ്വദേശികൾ-രണ്ടുപേർ

മലമ്പുഴ സ്വദേശികൾ -നാലുപേർ

ഷോർണൂർ സ്വദേശികൾ-നാലുപേർ

വല്ലപ്പുഴ സ്വദേശികൾ-രണ്ടുപേർ

കൊടുമ്പ് സ്വദേശികൾ-രണ്ടുപേർ

ഒലവക്കോട് സ്വദേശികൾ-മൂന്നുപേർ

കൊപ്പം സ്വദേശികൾ-അഞ്ചുപേർ

മരുതറോഡ് സ്വദേശികൾ-മൂന്നുപേർ

നൂറണി സ്വദേശികൾ -രണ്ടുപേർ

അമ്പലപ്പാറ സ്വദേശികൾ-മൂന്നുപേർ

അലനല്ലൂർ സ്വദേശികൾ-രണ്ടുപേർ

എരുത്തേമ്പതി സ്വദേശികൾ-രണ്ടുപേർ

പെരുവമ്പ്‌ സ്വദേശികൾ-രണ്ടുപേർ

കല്ലേപ്പുള്ളി, മുണ്ടൂർ, അഗളി പുതൂർ, കാവശ്ശേരി, ചൂലന്നൂർ, മീനാക്ഷിപുരം, മങ്കര, നാഗലശ്ശേരി, പൊൽപ്പുള്ളി, അയിലൂർ, പുതുനഗരം, എരിമയൂർ, പരുതൂർ, കുന്നത്തൂർമേട്, കാഞ്ഞിരപ്പുഴ, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, കുത്തന്നൂർ, കുഴൽമന്ദം, മാട്ടുമന്ത, കണ്ണാടി, പാലക്കാട് നഗരസഭ പള്ളിപ്പുറം, അകത്തേത്തറ, ചെറുപ്പുളശ്ശേരി സ്വദേശികൾ ഒരാൾ വീതം

മാത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (36)

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ സ്വദേശവും എണ്ണവും-369

തിരുവേഗപ്പുറ സ്വദേശികൾ- 58 പേർ

കൊടുവായൂർ സ്വദേശികൾ- 35 പേർ

പട്ടാമ്പി കൊപ്പം സ്വദേശികൾ- 10 പേർ

പറളി സ്വദേശികൾ- ഏഴുപേർ

പെരുവമ്പ് സ്വദേശികൾ- ആറുപേർ

വടവന്നൂർ സ്വദേശികൾ- മൂന്നു പേർ

കോട്ടത്തറ സ്വദേശികൾ- രണ്ടുപേർ

കരിമ്പ സ്വദേശികൾ- അഞ്ചുപേർ

പാലക്കാട് നഗരസഭാ മാട്ടുമന്ത സ്വദേശികൾ- മൂന്നുപേർ

ചാലിശ്ശേരി സ്വദേശികൾ-നാലുപേർ

കണ്ണാടി സ്വദേശികൾ-നാലുപേർ

കിഴക്കഞ്ചേരി സ്വദേശികൾ-രണ്ടുപേർ

പൂക്കോട്ടുകാവ് സ്വദേശികൾ-എട്ടുപേർ

ഷൊർണൂർ സ്വദേശികൾ-10 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-രണ്ടുപേർ

പിരായിരി സ്വദേശികൾ-17 പേർ

കോട്ടോപ്പാടം സ്വദേശികൾ-രണ്ടുപേർ

കല്ലേക്കാട് സ്വദേശികൾ-മൂന്നുപേർ

കുത്തന്നൂർ സ്വദേശികൾ-മൂന്നുപേർ

കുന്നത്തൂർമേട് സ്വദേശികൾ-രണ്ടുപേർ

മുതുതല സ്വദേശികൾ-ഏഴുപേർ

എലവഞ്ചേരി സ്വദേശികൾ -അഞ്ചുപേർ

മലമ്പുഴ സ്വദേശികൾ -നാലുപേർ

ഓങ്ങല്ലൂർ സ്വദേശികൾ-17 പേർ

പുതുപ്പരിയാരം സ്വദേശികൾ-10 പേർ

തേങ്കുറിശ്ശി സ്വദേശികൾ-ഏഴുപേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-അഞ്ചുപേർ

പാലക്കാട് നഗരസഭാ പരിധിയിലെ 5 പേർ

പട്ടിത്തറ സ്വദേശികൾ-ഏഴുപേർ

പല്ലശ്ശന സ്വദേശികൾ-മൂന്നുപേർ

കൽപ്പാത്തി സ്വദേശികൾ-മൂന്നുപേർ

മാത്തൂർ സ്വദേശികൾ-രണ്ടുപേർ

മണ്ണാർക്കാട് മുനിസിപ്പാലിറ്റി-രണ്ടു പേർ

പട്ടാമ്പി സ്വദേശികൾ- ഒമ്പത് പേർ

മൂത്താൻതറ സ്വദേശികൾ-നാലുപേർ

പരുതൂർ സ്വദേശികൾ-അഞ്ചുപേർ

നെന്മാറ സ്വദേശികൾ-നാലുപേർ

വടക്കഞ്ചേരി സ്വദേശികൾ-മൂന്നുപേർ

അകത്തേത്തറ സ്വദേശികൾ-മൂന്നുപേർ

നാഗലശ്ശേരി സ്വദേശികൾ-മൂന്നുപേർ

നെല്ലായ സ്വദേശികൾ-മൂന്നുപേർ

എലപ്പുള്ളി സ്വദേശികൾ-രണ്ടുപേർ

പുതുനഗരം സ്വദേശികൾ-അഞ്ചുപേർ

ഒറ്റപ്പാലം സ്വദേശികൾ-നാലുപേർ

പല്ലശ്ശന സ്വദേശികൾ-രണ്ടുപേർ

കൊല്ലങ്കോട് സ്വദേശികൾ-രണ്ടുപേർ

എരിമയൂർ സ്വദേശികൾ-രണ്ടുപേർ

ചളവറ, അലനല്ലൂർ, അനങ്ങനടി, കൊഴിഞ്ഞാമ്പാറ, തൃക്കടീരി, തൃത്താല, മരുതറോഡ്, കാരാക്കുറുശ്ശി, മങ്കര, ലക്കിടി പേരൂർ, കുമരംപുത്തൂർ, നല്ലേപ്പിള്ളി, കുലുക്കല്ലൂർ, കൽമണ്ഡപം, കരിമ്പുഴ, ആലത്തൂർ, കൊടുമ്പ്, കോട്ടായി സ്വദേശികൾ ഒരാൾ വീതം.

കഞ്ചിക്കോട് സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികൾ-3 പേർ

മേലാമുറി പച്ചക്കറി മാർക്കറ്റിലെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന കിണാശ്ശേരി സ്വദേശി (35 പുരുഷൻ)

സെപ്റ്റംബർ 25ന് മരണപ്പെട്ട പുതുനഗരം സ്വദേശി (75 പുരുഷൻ), തത്തമംഗലം സ്വദേശി (72 പുരുഷൻ) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു)

കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 28 പേർക്കും (25 പുരുഷന്മാരും 3 സ്ത്രീകളും) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3073 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, ഏഴു പേർ തൃശ്ശൂർ, 13 പേർ കോഴിക്കോട്, 19 പേർ എറണാകുളം, 34 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Previous Post

കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ്

Next Post

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

Palakkad News

Palakkad News

Next Post
യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News