വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി ഫെബ്രു.18 വ്യാഴാഴ്ച മുതൽ ദിവസവും ഒരു സമര ...
KSRTC എന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിന്റെ ഭാഗമായി കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് അനുമതി നൽകിയ കാബിനറ്റ് തീരുമാനത്തിനെതിരെ KSRTC യിലെ അംഗീകൃത ...
ഇ ഏതിനും ചുരം ഇറങ്ങേണ്ട:അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം മണ്ണാർക്കാട്:പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി താലൂക്ക് യാഥാർത്ഥ്യമായി.മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ ...
പാലക്കാട്: വാളയാര്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ...
പാലക്കാട് : ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ ...
ഒറ്റപ്പാലം: ചിനക്കത്തൂരിൽ പൂരത്തിന് മുന്നോടിയായി പറയെടുപ്പ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിന്നാൽ തട്ടകത്തിലെ ദേശങ്ങളിലെത്തിയുള്ള പറയെടുപ്പ് ഇത്തവണ ഇല്ല. പകരം ക്ഷേത്രത്തിന്റെ തിരുമുറ്റത്താണ് ദേശങ്ങളുടെ പറവെപ്പ്. ആദ്യ ...
പാലക്കാട്ജില്ലാ ആശുപത്രിയിലെ സ്ഥല ദൗർലഭ്യത്തിന് പരിഹാരമായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിനായി കിഫ്ബിയിൽനിന്ന് 72.36 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി ...
കൊല്ലങ്കോട്പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ ചെമ്മണാംപതി–- തേക്കടി വനപാത നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ചെമ്മണാംപതി മുതൽ വെള്ളക്കൽതിട്ട് മുടിവായ് വരെ വനത്തിലൂടെ പാത നിർമിക്കുന്നതിനാണ് ...
ശ്രീകൃഷ്ണപുരംജില്ലയിലെ മികച്ച പഞ്ചായത്തിന്നുള്ള സ്വരാജ് ട്രോഫി വീണ്ടും ശ്രീകൃഷ്ണപുരം പഞ്ചായത്തിന്. തുടർച്ചയായ 16–-ാം വർഷമാണ് പഞ്ചായത്തിനെ തേടി അവാർഡ് എത്തുന്നത്. 13 വട്ടം ജില്ലാ തലത്തിലും മൂന്നു ...
സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു പാലക്കാട്: സി.എ.എ നടപ്പിലാക്കുന്നതിനെതിരെ 2019 ഡിസം. 17ന് സംഘടിപ്പിച്ച സംസ്ഥാന വ്യാപക ജനകീയ ഹർത്താലിന് നേതൃത്വം ...
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് നിലവിൽ വന്നു. ബുധനാഴ്ച്ചയാണ് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ ...
കൂറ്റനാട് ( പാലക്കാട് ):പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് . വൈകിട്ട് 4:30 നു കൂറ്റനാട് ഗുരുവായൂർ റോഡിൽ നിന്നും യൂണിറ്റി ...
പി.എസ്.സി പിൻവാതിൽ നിയമനത്തിനെതിരെ…സംസ്ഥാന സർക്കാരിൻ്റെ ഉദ്ധ്യോഗാർത്ഥികളോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയും വൈസ് പ്രസിഡൻ്റ് കെ.എസ് ശബരിനാഥൻ എം.എൽ.എയും നടത്തുന്ന ...
മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ അഞ്ചു വർഷം മുൻപ്ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനു മേലെയുള്ള പ്രഖ്യാപനം കണ്ണിൽ പൊടിയിടൽ ചിറ്റൂർ: മൂലത്തറ വലതുകര കനാൽ ...
പാലക്കാട്: ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലവർധനക്കെതിരേ വാഹനംതള്ളി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും ...
പാലക്കാട് ..: മികച്ച സോഫ്റ്റ് സ്കിൽ പരിശീലകരെ കണ്ടെത്തുന്നതിനായി മത്സരങ്ങൾ സംഘിടിപ്പിക്കുമെന്ന് പോസിറ്റീവ് കമ്യൂൺ ചെയർമാൻ മുജീബ് റഹ്മാൻ PMവാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തിത്വ വികസനത്തിനും സാമൂഹിക ...