Wednesday, June 11, 2025
പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് , പൊതുസമ്മേളനവും ഇന്ന്  4.30 ന്

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് , പൊതുസമ്മേളനവും ഇന്ന് 4.30 ന്

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് പൊതുസമ്മേളനവും ഇന്ന് .4.30 പാലക്കാട്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് വൈകുന്നേരം 4 30ന് കൂറ്റനാ ...

ബെമൽ വിൽപ്പനയ്‌ക്കെതിരെ ഇന്ന്‌ പ്രതിരോധക്കോട്ട

ബെമൽ വിൽപ്പനയ്‌ക്കെതിരെ ഇന്ന്‌ പ്രതിരോധക്കോട്ട

പാലക്കാട്‌കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ തുച്ഛവിലയ്‌ക്ക്‌ വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിരോധക്കോട്ട തീർക്കും. ‘സേവ്‌ ബെമൽ, സേവ്‌ ഇന്ത്യ’ എന്ന ...

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും  മയക്കുമരുന്നും പിടികൂടി

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും മയക്കുമരുന്നും പിടികൂടി

 വാളയാർകാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി മൂന്ന്‌ യാവാക്കൾ‌ എക്‌സൈസ്‌ പിടിയിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി സ്വദേശി മുഹമ്മദ്‌ ഷനൂബ് (26), ഏറനാട് പുൽപ്പറ്റ സ്വദേശി മുഹമ്മദ്‌ ഷാരൂൺ (26), ...

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലെക്കിടി കിൻഫ്ര വ്യവസായ പാർക്കിൽ നിർമിച്ച പ്രതിരോധ പാർക്ക് ബുധനാഴ്ച പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ പി ജയരാജൻ ...

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി.പാലക്കാട് ജില്ലാ ജയിലിലെ ചിത്രമതിൽ പരിപാടി ശ്രീ മുരളി തുമ്മാരുകുടി " നേത്രോൻമീലനം " (മിഴി തുറക്കൽ ...

ഫ്രറ്റേണിറ്റി പാലക്കാടിന് പുതിയ ഭാരവാഹികൾ

ഫ്രറ്റേണിറ്റി പാലക്കാടിന് പുതിയ ഭാരവാഹികൾ

പാലക്കാട്: 2021- 23 പ്രവർത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻറായി റഷാദ് പുതുനഗരം തെരഞ്ഞെടുക്കപ്പെട്ടു.കെ.എം സാബിർ അഹ്സൻ, അജിൻഷ നൗഷാദ് എന്നിവർ ജനറൽ സെക്രട്ടറിമാരാണ്. രഞ്ജിൻ ...

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിനും വൈദ്യുതി മന്ത്രിക്കും അഭിവാദ്യങ്ങൾ അറിയിച്ചു കൊണ്ട് കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട്ഡിവിഷൻ ...

മുറിവുകൾ

മുറിവുകൾ

അജേഷ്.പി കവിത. വേരറുത്തുവണ്ടിയേറ്റി പോയമരങ്ങളിലുണ്ട്കൂട്ടുചേർന്ന്കൈകളുയർത്തിനമ്മളെടുത്തൊരു പ്രതിജ്ഞ. കരഞ്ഞാഴുകിവേരു വറ്റിയമണ്ണിലുണ്ട്നമ്മളന്ന് തണലുപറ്റിയകാൽപാടുകൾ. എല്ലാംഅകലേക്ക്യാത്രയാകുമ്പോഴുംഒരു കൂടടർന്നചില്ലയിൽഒരു കിളിപ്പാട്ട്,ജീവനടർന്നഇല തലപ്പിലൊന്ന്സൂര്യനെ നോക്കിതലകുനിച്ച്വെയിൽ ചൂടിൽവാടിയമരുന്നു , പാതിയിൽ സുഗന്ധംമരിച്ച പൂക്കൾ,പാകമെത്താതെഅടർന്നു തെറിച്ചക്കായ്കൾ. അയൽപക്കത്തൊരുയന്ത്രക്കൈഅതിരു ...

കെ എസ് യു PSC ഓഫീസ് മാർച്ച് നടത്തി

കെ എസ് യു PSC ഓഫീസ് മാർച്ച് നടത്തി

PSC യെ പിൻവാതിൽ സരിത കമ്മീഷനായി അധ:പതിപ്പിച്ചപിണറായി സർക്കാരിനെതിരെസംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽMLA യും വൈസ് പ്രസിഡൻ്റ് ശബരീനാഥ്MLA യും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം ...

ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ കലട്രേറ്റ് ധർണ്ണ നടത്തി

സർക്കാരുകളുടെ വികസന പദ്ധതികൾ താഴെ തട്ടിലെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച മുൻ പഞ്ചായത്ത് അംഗങ്ങളെയും കൗൺസിലർമാരെയും സർക്കാർ അവഗണിക്കുകയാണെന്ന് ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ സംസ്ഥാന ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെയും യുവജന ത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി

സ സർക്കാർ കർഷകരെയും സംസ്ഥാന സർക്കാർ യുവജന സമൂഹത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി ജില്ല പ്രസിഡണ്ട് PS അബു ഫൈസൽ ' സംസ്ഥാന സർക്കാറിനെതിരെ വഞ്ചനയുടെ അഞ്ചാണ്ടുകൾ ...

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

മണ്ണാർക്കാട്:ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര റോഡ് ഗതാഗത,ഹൈവേ വകുപ്പ് നാഷണൽ സർവീസ് സ്‌ക്കീമുമായി (എൻ.എസ്.എസ്) ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നജാത്ത് ആർട്സ് ...

പൂളക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു

മകനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

മ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി പാ​ല​ക്കാ​ട്: ആ​റു​വ​യ​സ്സു​കാ​ര​നെ ക​ഴു​ത്ത​റ​ുത്തു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ മാ​താ​വി​നെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ...

കാർ  നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു : നെ​ന്മാ​റ-​ക​രി​മ്പാ​റ റോ​ഡി​ൽ ചാ​ത്ത​മം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചു

മു​ത​ല​മ​ട: അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് യു​വാ​വ് പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. പോ​ത്ത​മ്പാ​ടം പ​ത്തി​ച്ചി​റ കോ​ള​നി​യി​ൽ ഉ​ദ​യ​നാ​ണ്​ (45) വെ​​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​യാ​യ ശെ​ൽ​വ​ൻ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ...

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി 'നിറ' ബ്രാന്‍ഡ് അരികാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ  ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ് ...

Page 460 of 603 1 459 460 461 603

Recent News