Wednesday, June 11, 2025
ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ് പ്രതിക്ഷേധം

ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ് പ്രതിക്ഷേധം

ഇന്ധന വിലവർധനവിനെതിരെ കേരള കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിക്ഷേധം ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ...

ഡെല്‍റ്റ വൈറസ് : പറളി, പിരായിരി  പഞ്ചായത്തുകള്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ഡെല്‍റ്റ വൈറസ് : പറളി, പിരായിരി പഞ്ചായത്തുകള്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

ഡെല്‍റ്റ വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ് കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, ...

പട്ടാമ്പി സ്വദേശി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പി സ്വദേശി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 10 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പട്ടാമ്പി, മരുതുര്‍ സ്വദേശി അനിക്കലിങ്കല്‍ വീട്ടില്‍ സലാം - ഹഫ്‌സ ...

ജനങ്ങളെ തെറ്റിധരിപ്പിക്കരുത്–ബി.ജെ.പി.

ജനങ്ങളെ തെറ്റിധരിപ്പിക്കരുത്--ബി.ജെ.പി. ഒറ്റപ്പാലം:കോവിഡ് സമയത്ത് ഒറ്റപ്പാലത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്ന പേരിൽ ജനങ്ങളുട ഡാറ്റ കളക്റ്റ് ചെയ്യുകയും ...

അനീമിയ ക്യാമ്പയിൻ 12 – വെബ്ബിനാറിൽ ചർച്ച

പാലക്കാട്: അഹല്യ സ്കൂൾ ഓഫ് എഞ്ചിനിയറിംഗിലെ നാഷണൽസർവീസ് സ്കീം യൂണിറ്റും ഉന്നത് ഭാരത് അഭിയാൻ യൂണിറ്റും മലമ്പുഴബ്ലോക്ക് ഐ.സി.ഡി.എസുമായി ചേർന്ന് അനീമിയ ക്യാമ്പയിൻ 12ആരോഗ്യ ബോധവത്കരണ വെബ്ബിനാർ ...

വിവിധ സഹായ പദ്ധതികളുമായി ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്‍റ്

വിവിധ സഹായ പദ്ധതികളുമായി ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്‍റ്

ആലത്തൂർ: ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെൻറ് നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനം കൗൺസിൽ പ്രസിഡണ്ട് അഡ്വക്കറ്റ് പി.വി. വിജയരാഘവൻ നിർവഹിച്ചു. വെങ്ങന്നൂരിൽ താമസിക്കുന്ന രാമചന്ദ്രന് ചികിത്സാ ...

കോവിഡ്  പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.

കോവിഡ് പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.

കോവിഡ് മഹാമാരിയിൽ സേവനം അനുഷ്ടിച്ച പോരാളികൾക്കുള്ള ആദരവ് ജനസേവകരുടെ സമ്മേളനമായി മാറി.കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ചമുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർക്കും ...

ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം

ഇൻഡോർ സ്റ്റേഡിയത്തിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കണം

ഇൻഡോർ സ്റ്റേഡിയത്തിലെ അനധീകൃത താമസക്കരെ ഒഴിപ്പിക്കണം.പാലക്കാട്: നഗരസഭയുടെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നഇൻഡോർ സ്റ്റേഡിയത്തിൽ അനധീകൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച് ചുറ്റും കമ്പിവേലി കെട്ടി സുരക്ഷ ഒരുക്കുകയും അധിക്രമിച്ചു ...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1204 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1391 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 22) 1204 കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

ഉബൈദുള്ള എടായ്ക്കൽ  അന്തരിച്ചു

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചു

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചുതച്ചമ്പാറ:പത്രപ്രവർത്തകനും സാമൂഹ്യ,സാംസ്കാരിക,കാർഷിക രംഗത്ത്‌ സജീവവുമായിരുന്നഉബൈദുള്ള എടായ്ക്കൽ നിര്യാതനായി.മരിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് തച്ചമ്പാറ കർഷക ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്ത വാർത്ത വായിക്കുന്നതിനിടെ ഞെട്ടലോടെയാണ്എല്ലാവരും മരണ വാർത്ത ...

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് 40 ശതമാനം സബ്‌സിഡി, ജൂണ്‍ 28 നകം അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി - സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, നൈല്‍ ...

നിർമാണ തൊഴിലാളി അംഗത്വ രജിസ്‌ട്രേഷൻ പുനരാരംഭിക്കണം – ബി.എം.എസ്

നിർമാണ തൊഴിലാളി അംഗത്വ രജിസ്‌ട്രേഷൻ പുനരാരംഭിക്കണം – ബി.എം.എസ്

നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പുനരാരംഭിക്കണമെന്നും ബോർഡിൽ അംഗത്വം എടുത്ത എല്ലാ തൊഴിലാളികൾക്കും കോവിഡ് ധനസഹായം നൽകണമെന്നും പാലക്കാട് ജില്ലാ ...

നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യം : സിപിഐ(എം)  പ്രതിഷേധ പരിപാടി നടത്തി

നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യം : സിപിഐ(എം) പ്രതിഷേധ പരിപാടി നടത്തി

പാലക്കാട് നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ നഗരത്തെ ചീഞ്ഞു നാറുന്ന അവസ്ഥയിലേക്ക് എത്തിച്ച നഗരസഭയുടെ അനാസ്ഥക്കെതിരെ സിപിഐ(എം) യാക്കര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ...

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണോയിയ- 21ൻ്റെ വിവിധ മൽസര ഫലപ്രഖ്യാപന ചടങ്ങിൻ്റെ ഉദ്ഘാടനം ഡയറക്ട്ടർ ...

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

മണ്ണാർക്കാട്:ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാർഥികൾക്ക് സ്മാർട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ അധ്യാപകരും ജീവനക്കാരും.വിദ്യാലയത്തിലെ 5 മുതൽ ...

അന്തരിച്ചു

അന്തരിച്ചു

കഞ്ചിക്കോട്: കെ.എൻ.പുതൂർ ചെറുവത്തൂർ സി.വി.ഫ്രാൻസിസ് (63) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ഹെമി, ഹെപ്സി, അലക്സ്. മരുമക്കൾ: ഫ്രീജൊ, ബൈജു. ശവസംസ്ക്കാരം: ബുധനാഴ്ച്ച രാവിലെ 10:30 ന് ...

Page 356 of 603 1 355 356 357 603

Recent News