-നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട സർക്കാർ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ വിദ്യാഭ്യമന്ത്രി വി. ശിവൻകുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കല്ലേപ്പുള്ളി ജഗ്ഷനിൽ നടന്ന പ്രതിക്ഷേധ ധര്‍ണ്ണ. കെ പി സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉത്ഘാടനം ചെയ്തു…









