പാലക്കാട് കുഴല്‍പ്പണം പിടികൂടി.
04/08/2021
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനിൽ മുപ്പത്തി നാല് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.
സംഭവത്തില്‍ പണം കടത്തിയ മൈസൂര്‍ സ്വദേശി സുനില്‍.ബി.ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റെയില്‍വേ പൊലീസും, ആര് പി എഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പണം പിടികൂടിയത്.










