പല്ലശ്ശന. പല്ലശ്ശന പഞ്ചായത്ത് വാർഡ് 12ൽ ഇക്കഴിഞ്ഞ SSLC , +2പരീക്ഷകളിൽ സമ്പൂർണ്ണ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും CPI (M) വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിതോഷികം നൽകി അനുമോദിച്ചു. ലോക്കൽകമ്മിറ്റി അംഗവും,മുൻപഞ്ചായത്ത് പ്രസിഡന്റുമായ P.ഗീത., ബ്രാഞ്ച് സെക്രട്ടറി N.മോഹനൻ., പാർട്ടി മെമ്പർമാരായ K.സന്തോഷ്, T.സുരേഷ്, T.വിനീത് എന്നിവരും പാരിതോഷികം വിതരണ പരിപാടിയിൽ പങ്കെടുത്തു.










