Wednesday, June 11, 2025
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 24) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...

ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ

ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 16 മുതൽ 22 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ...

നിര്യാതനായി

നിര്യാതനായി

അകത്തേത്തറ: കിഴക്കേകോണിക്കലിടത്തിൽ പരേതരായ പാറുക്കുട്ടി നേത്യാരുടെയും, തേക്കടത്തു വീട്ടിൽ മാധവമേനോന്റെയും, മകൻ:കെ. കെ. രാജൻ (84. മുൻ വനം വകുപ്പ് ജീവനക്കാരൻ ) അന്തരിച്ചു.

സാഹിത്യ രചനാ മത്സരം :രചനകൾ അയക്കാനുള്ള അവസാന തിയ്യതി ജൂൺ 30

സാഹിത്യ രചനാ മത്സരത്തിലേയ്ക്ക് രചനകൾ അയക്കാനുള്ള അവസാന തിയ്യതി ജൂൺ 30 വരെ നീട്ടിയതായി അറിയിച്ചുകൊള്ളുന്നു. സാഹിത്യ രചനാ മത്സരം പാലക്കാട് പ്രവാസി സെന്ററിലെ കുട്ടികളുടെ കലാ ...

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു :  മെഡിക്കൽ ബുള്ളറ്റിൻ

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സാന്ദ്ര തോമസ് ആശുപത്രി വിട്ടു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് നെമ്മാറ അവൈറ്റിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചലച്ചിത്ര നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് ആശുപത്രി വിട്ടു.   കുറഞ്ഞ  രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും ...

നിര്യാതനായി

നിര്യാതനായി

കൊല്ലങ്കോട് :കാമ്പ്രത്ത് ചള്ള പഴയ പാതയിൽ ബിസ്മില്ല മൻസിലിൽ താമസം പരേതനായ സാലുദ്ദീനിൻ്റെ മകൻ ഷെയ്ക്ക് മുസ്തഫ (48 വയസ്സ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ - ...

നിർത്തിയിട്ട വാൻ വൈദ്യുത തൂണിൽ ഇടിച്ചു

നിർത്തിയിട്ട വാൻ വൈദ്യുത തൂണിൽ ഇടിച്ചു

നിർത്തിയിട്ട വാൻ വൈദ്യുത തൂണിൽ ഇടിച്ചു. വണ്ടിത്താവളം: മീനാക്ഷിപുരം ബസ് സ്റ്റാൻഡിന് സമീപം ബാറ്ററി ചാർജ് ഇറങ്ങിയതിനെ തുടർന്ന് ബാറ്ററി കടയുടെ മുൻവശം ബാറ്ററി ചാർജ് ചെയ്യുന്നതിനായി ...

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

ചിറ്റൂർകോഴിപാറയിൽസ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോഴിപ്പാറ മാരിയമ്മൻ കോവിൽ സ്ട്രീറ്റ്സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ ശക്തിവേൽ (23) ആണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നകുലുക്കുപാറ ബാലന്റെ മകൻ ശ്രീനാഥ് ...

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാർ ആവർത്തിക്കാൻ കാരണമെന്ന് എൻ. ഡബ്ലിയു. എഫ്. സംസ്ഥാന സെക്രട്ടറി ഷാഹിന നൗഷാദ്. പാലക്കാട്‌.ഓരോ മരണങ്ങൾക്ക് ശേഷവും ഹാഷ് ടാഗിൽ ...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 1280 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 23) 1315 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

CMP പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി

CMP പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി

CMP പാലക്കാട് ജില്ലാ കൗൺസിൽ പാലക്കാട് അഞ്ചു വിളക്കിനു സമീപം നിൽപ്പു സമരംനടത്തി     കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ...

വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

വല്ലപ്പുഴ | വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാ പരമെന്ന് കേരളമുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി പറഞ്ഞു. ഏതാനും മാസം മുമ്പ് ...

മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര

മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര

ചിറ്റൂർ∙ മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര. അതിർത്തിയോട് ചേർന്നു കിടക്കുന്ന ബവ്റിജസിന്റെ മേനോൻപാറ ഔട്‌ലെറ്റിലാണ് തിക്കും തിരക്കുമായി അര കിലോമീറ്ററോളം ദൂരത്തിൽ നീണ്ട ...

ബു​ള്ള​റ്റ് മോ​ഷ​ണം പെ​രു​മ്പാ​വൂ​ർ അ​ന​സസിന്റെ കൂ​ട്ടാ​ളി പാ​ല​ക്കാ​ട്ട്​​ പി​ടി​യി​ൽ

ബു​ള്ള​റ്റ് മോ​ഷ​ണം പെ​രു​മ്പാ​വൂ​ർ അ​ന​സസിന്റെ കൂ​ട്ടാ​ളി പാ​ല​ക്കാ​ട്ട്​​ പി​ടി​യി​ൽ

പാ​ല​ക്കാ​ട്​: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​റു​ടെ ബു​ള്ള​റ്റ് മോ​ഷ്​​ടി​ച്ച് മ​റ്റൊ​രു ബു​ള്ള​റ്റി​െൻറ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ടി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ്​ ...

നെന്മാറ പഞ്ചായത്തിൻ്റെ പുതിയ ഓഫീസിൻ്റെ പ്രവർത്തനം ആരംഭിച്ചു.

നെന്മാറ പഞ്ചായത്തിൻ്റെ പുതിയ ഓഫീസിൻ്റെ പ്രവർത്തനം ആരംഭിച്ചു.

നെന്മാറ: പഞ്ചായത്തിൻ്റെ പുതിയ ഓഫീസിൻ്റെ പ്രവർത്തനം ആരംഭിച്ചു. നെന്മാറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ലീലാമണി ഉത്ഘാടനം നിർവ്വഹിച്ചു.2018-19 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 30 ...

Page 355 of 603 1 354 355 356 603

Recent News