Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1636 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 5) 2139 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1476 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 1636 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11060 പരിശോധന നടത്തിയതിലാണ് 2139 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.33 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 128 പേർ

മേലാർകോട് സ്വദേശികൾ 98 പേർ

നാഗലശ്ശേരി സ്വദേശികൾ 91 പേർ

വല്ലപ്പുഴ സ്വദേശികൾ 87 പേർ

ചാലിശ്ശേരി സ്വദേശികൾ 76 പേർ

കൊടുമ്പ് സ്വദേശികൾ 65 പേർ

പരുതൂർ സ്വദേശികൾ 62 പേർ

ആനക്കര, കൊപ്പം, തൃത്താല സ്വദേശികൾ 50 പേർ വീതം

അനങ്ങനടി സ്വദേശികൾ 45 പേർ

ലക്കിടി-പേരൂർ സ്വദേശികൾ 42 പേർ

അലനല്ലൂർ, ആലത്തൂർ സ്വദേശികൾ 37 പേർ വീതം

ഒറ്റപ്പാലം, പുതുപരിയാരം, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 34 പേർ വീതം

പറളി സ്വദേശികൾ 33 പേർ പേർ

മുണ്ടൂർ സ്വദേശികൾ 29 പേർ

എരിമയൂർ, നെല്ലായ സ്വദേശികൾ 28 പേർ വീതം

ഓങ്ങല്ലൂർ, പെരുവമ്പ്, വാണിയംകുളം സ്വദേശികൾ 27 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 26 പേർ

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, ഷൊർണൂർ സ്വദേശികൾ 24 പേർ വീതം

കരിമ്പുഴ, പട്ടിത്തറ സ്വദേശികൾ 23 പേർ വീതം

കുലുക്കല്ലൂർ, വണ്ടാഴി സ്വദേശികൾ 22 പേർ വീതം

കാഞ്ഞിരപ്പുഴ, തെങ്കര, വടകരപ്പതി സ്വദേശികൾ 21 പേർ വീതം

കോങ്ങാട്,
തിരുമിറ്റക്കോട്, വടവന്നൂർ സ്വദേശികൾ 19 പേർ വീതം

അഗളി, അയിലൂർ, കുമരംപുത്തൂർ, മണ്ണൂർ, മുതുതല, നെന്മാറ, പിരായിരി, പുതുശ്ശേരി സ്വദേശികൾ 18 പേർ വീതം

കടമ്പഴിപ്പുറം, കാവശ്ശേരി, മങ്കര, പട്ടാമ്പി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടോപ്പാടം സ്വദേശികൾ 16 പേർ വീതം

കരിമ്പ സ്വദേശികൾ 15 പേർ

ചളവറ, കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അമ്പലപ്പാറ, കാരാകുറിശ്ശി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 13 പേർ വീതം

അകത്തേത്തറ, കണ്ണമ്പ്ര, മലമ്പുഴ, മരുതറോഡ്, തരൂർ, തച്ചമ്പാറ സ്വദേശികൾ 12 പേർ വീതം

നല്ലേപ്പിള്ളി, വെള്ളിനേഴി, സ്വദേശികൾ 11 പേർ വീതം

തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ 10 പേർ വീതം

കേരളശ്ശേരി, മുതലമട, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

കപ്പൂർ,കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, പുതൂർ സ്വദേശികൾ 8 പേർ വീതം

കണ്ണാടി, മാത്തൂർ, പട്ടഞ്ചേരി, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികൾ 7 പേർ വീതം

പൊൽപ്പുള്ളി, പുതുനഗരം സ്വദേശികൾ 6 പേർ വീതം

കുഴൽമന്ദം, ശ്രീകൃഷ്ണപുരം സ്വദേശികൾ 4 പേർ വീതം

കൊടുവായൂർ, കോട്ടായി, ഷോളയൂർ, തച്ചമ്പാറ സ്വദേശികൾ 3 പേർ വീതം

പല്ലശ്ശന സ്വദേശികൾ 2 പേർ

എലവഞ്ചേരി, എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14833 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും
4 പേർ വീതം കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ തിരുവനന്തപുരം ജില്ലയിലും8 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 25 പേർ കോഴിക്കോട് ജില്ലയിലും 28 പേർ എറണാകുളം ജില്ലയിലും 84 പേർ തൃശ്ശൂർ ജില്ലയിലും 122 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വ്യാപാരി ജീവനൊടുക്കി

Next Post

കാഞ്ഞിരപ്പുഴ നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

Palakkad News

Palakkad News

Next Post
കാഞ്ഞിരപ്പുഴ  നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

കാഞ്ഞിരപ്പുഴ നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ആയുധവും പിടിച്ചെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News