Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ഉടൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
ഓണത്തിന് മുന്നോടിയായി റേഷൻകട വഴിയുള്ള ഓണക്കിറ്റ് വിതരണം മുന്നോട്ട്. അന്ത്യോദയ അന്നയോജന വിഭാഗക്കാർക്കാണ്‌ (മഞ്ഞകാർഡ്‌) നിലവിൽ കിറ്റ്‌ നൽകുന്നത്. മുൻഗണനക്കാർക്കുള്ള (പിങ്ക്‌) കിറ്റ് വിതരണം ഉടൻ ആരംഭിക്കും.
20നകം മുൻഗണനേതര സബ്‌സിഡി വിഭാഗത്തിനും (നീല) മുൻഗണനേതര സബ്‌സിഡി ഇതര വിഭാഗത്തിനും (വെള്ള) കിറ്റ് എത്തിക്കും.
ജില്ലയിലെ 105 കേന്ദ്രങ്ങളിലാണ് ഓണക്കിറ്റുകൾ തയ്യാറാക്കുന്നത്. 7,81,661 റേഷൻ കാർഡുകളിലെ 30,98,559 ഗുണഭോക്താക്കൾക്ക്‌ ഓണക്കിറ്റ്‌ ലഭിക്കും.
ഒരു കിലോ പഞ്ചസാര, അരലിറ്റർ വെളിച്ചെണ്ണ, അരക്കിലോ ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്‌, 100 ഗ്രാംവീതം തേയില, മുളക്‌ അല്ലെങ്കിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, 180 ഗ്രാം വീതം സേമിയ അല്ലെങ്കിൽ പാലട അല്ലെങ്കിൽ 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്‌, 20 ഗ്രാം ഏലയ്‌ക്ക 50 മില്ലീ നെയ്യ്‌, 100 ഗ്രാം ശർക്കര വരട്ടി അല്ലെങ്കിൽ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു കിലോ ശബരി പൊടിയുപ്പ്‌, ഒരു ശബരി ബാത്ത്‌ സോപ്പ്‌ എന്നിവയാണ് കിറ്റിലുള്ളത്.

Previous Post

വ്യാപാരികൾക്ക് ബോധവൽക്കരണം ആലോചന യോഗം ചേർന്നു.

Next Post

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

Palakkad News

Palakkad News

Next Post

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News