Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്രനയം തിരിച്ചടിയാവുക 557 ക്ഷീരസംഘങ്ങള്‍ക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലെ 557 ക്ഷീരസംഘങ്ങളെ ബാധിക്കും. 
പാൽ വിൽപ്പനയിലൂടെ സാമ്പത്തിക വർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള 482 സംഘങ്ങളാണ് യൂണിയന് കീഴിലുള്ളത്. ഇതിന് പുറമെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന, മറ്റ് വരുമാനങ്ങൾ എന്നിവയിലൂടെ 50 ലക്ഷം വരുമാനമുള്ള 75 സംഘങ്ങളുണ്ട്. ഇവരെയെല്ലാം കേന്ദ്രതീരുമാനം ബാധിക്കും. കേന്ദ്ര തീരുമാന പ്രകാരം സാമ്പത്തിക വർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വിൽപ്പനയുള്ള സംഘങ്ങൾ ആദായനികുതിയുടെ പരിധിയിൽ വരും. ആദായ നികുതി അടയ്ക്കുന്നതോടെ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതെയാകും എന്നതാണ് ആശങ്ക. 
സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്ക് പെൻഷൻ, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ബോണസ് എന്നിവയെല്ലാം നൽകുന്നുണ്ട്. ഓരോ സംഘങ്ങളുടെയും ലാഭ വിഹിതത്തിൽനിന്നാണ് പണം കണ്ടെത്തിയിരുന്നത്. ലാഭത്തിന്റെ 20 ശതമാനം ആദായ നികുതിയായി അടക്കണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ‌മിൽമയ്ക്ക് കീഴിലെ സംഘങ്ങൾക്ക് പുറമെയുള്ള ക്ഷീര സംഘങ്ങളെയും ​ഗുരുതരമായി ബാധിക്കുന്നതാണ് കേന്ദ്ര നിർദേശം

Previous Post

പിങ്ക് കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ഉടൻ

Next Post

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

Palakkad News

Palakkad News

Next Post
യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന് പരാതി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News