Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News by Palakkad News
4 years ago
in PALAKKAD
0
നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ (ഓഗസ്റ്റ് 05) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

  1. പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം
  2. പുതുനഗരം – ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
  3. തിരുമിറ്റക്കോട് – ജി.എച്ച്.എസ്.എസ് ചാത്തന്നൂർ
  4. മുതുതല – എ. യു. പി. എസ് മുതുതല
  5. കോട്ടായി – പ്രീമെടിക് ഹോസ്റ്റൽ, പോലീസ് സ്‌റ്റേഷന് സമീപം
  6. കാവശ്ശേരി – തീപ്പെട്ടി കമ്പനി, ചുണ്ടക്കാട്, കാവശ്ശേരി
  7. പല്ലശ്ശന – വി ഐ എം എച്ച് എസ് എസ് ചിറകോട്, പല്ലശ്ശന

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 04 വരെ 1044193 പേരിൽ പരിശോധന നടത്തി

ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 04 വരെ 1044193 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 193779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 178122(ഏപ്രിൽ 01- ഓഗസ്റ്റ് 04) പേർ രോഗമുക്തി നേടി. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 04 ന് 1928 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 04) ടെസ്റ്റ് പോസിറ്റിവിറ്റി 16.71 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 04) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

  1. നാഗലശ്ശേരി – ഷഹല ഓഡിറ്റോറിയം, പെരിങ്ങോട്, ചാലിശ്ശേരി റോഡ്
  2. വല്ലപ്പുഴ – വല്ലപ്പുഴ യത്തീംഖാന ഹൈസ്കൂൾ
  3. അലനല്ലൂർ – എ എം എൽ പി സ്കൂൾ, അലനല്ലൂർ
  4. തെങ്കര – എ യു പി സ്കൂൾ, ഞാങ്ങാട്ടിരി
  5. പള്ളിപ്പുറം – ടി എസ് എ ഓഡിറ്റോറിയം, പാലത്തറ ഗേറ്റ്
  6. കൊടുമ്പ് – കുന്നുക്കാട് അങ്കണവാടി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
  • കാഞ്ഞിരംകുന്ന് അങ്കണവാടി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
  1. മേലാർകോട് – എം കെ എം എച്ച് എസ്, ചിറ്റിലഞ്ചേരി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
  • പഴംതറ സബ് സെന്റർ (ഉച്ചയ്ക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മംഗലം പാലം പുനര്‍നിര്‍മ്മാണം: ഗതാഗത നിരോധനം

Next Post

സാമ്പത്തിക ക്രമക്കേട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി

Palakkad News

Palakkad News

Next Post

സാമ്പത്തിക ക്രമക്കേട് : ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News