Sunday, May 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെപ്പറയുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകൾ, വാർഡ് നമ്പറുകൾ

അഗളി – 1,9,10,12,21
അകത്തേത്തറ – 1,14
അമ്പലപ്പാറ – 16, 17
ആനക്കര – 4, 5,11,15
അനങ്ങനടി – 1, 2, 5, 6, 11, 13
ചളവറ – 2, 3, 4, 5, 12, 14
ചാലിശ്ശേരി – 1, 2, 4, 5, 12, 14
എരിമയൂർ – 1, 2, 13, 17, 18
എലവഞ്ചേരി – 11
കാഞ്ഞിരപ്പുഴ – 11, 19
കണ്ണാടി – 3
കണ്ണമ്പ്ര – 1, 12
കപ്പൂർ – 1, 2,7,8,9,12,14,18
കാരാക്കുറുശ്ശി – 13
കരിമ്പ – 2, 13
കരിമ്പുഴ – 3, 4,7, 8,9,11,13,15
കാവശ്ശേരി – 4, 7, 8, 9, 15
കേരളശ്ശേരി – 5
കിഴക്കഞ്ചേരി – 4, 13,17,19,20
കൊടുവായൂർ – 7
കൊല്ലങ്കോട് – 6,9,12
കോങ്ങാട് – 9, 11
കൊപ്പം – 2, 6, 7,9, 10, 11, 16, 17
കോട്ടായി – 6
കോട്ടോപ്പാടം – 1, 2, 11, 14, 15, 21
കുലുക്കല്ലൂർ – 3, 4, 11
കുമരംപുത്തൂർ – 8, 16, 18
കുത്തന്നൂർ – 3
കുഴൽമന്ദം – 12
ലക്കിടി-പേരൂർ – 12
മലമ്പുഴ- 13
മേലാര്‍ക്കോട്- 2,5,10
മുതുതല- 1,2,5,10,12,15
നാഗലശ്ശേരി – 3,4,6,10,16
നെല്ലായ- 10
നല്ലേപ്പിള്ളി- 13, 14
നെന്മാറ- 7,10,11,13,14
ഓങ്ങലൂര്‍- 1,2,3,6,8,10,18,19,22
പല്ലശ്ശന- 6,7,10
പറളി- 19
പരുതൂര്‍- 2,3,4,6,8,13,14,16
പട്ടിത്തറ- 3,4,8,10,11,12,13,16,17
പെരിങ്ങോട്ടുക്കുറിശ്ശി- 1,2
പിരായിരി- 5,13,15
പൂക്കോട്ടുക്കാവ്- 10
പുതൂര്‍- 9
പുതുപ്പരിയാരം- 16,21
ഷോളയൂര്‍- 4,11
ശ്രീകൃഷ്ണപുരം- 1,4,12,13,14
തരൂര്‍- 7,13
തച്ചമ്പാറ- 5
തെങ്കര- 7,14,17
തിരുമിറ്റക്കോട്- 11,14,18
തിരുവേഗപ്പുറ- 4,5,6,7,12,13,14,15,16,18
തൃത്താല- 2,3,8,9,10,13,14,15,16
വടക്കരപ്പതി- 7
വടക്കഞ്ചേരി- 3,19
വടവന്നൂര്‍- 10
വല്ലപ്പുഴ- 1,5,6,7,8,10,13,14,16
വണ്ടാഴി- 2,5,9,12,15
വാണിയംക്കുളം- 3,18
വെള്ളിനേഴി- 13
വിളയൂര്‍- 3,7,10,11,12,15
മാത്തൂര്‍- 7

മൈക്രോ കണ്ടേൻമെന്റ് സോണുകളിൽ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും നടപ്പിലാക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.

1) തീവ്രബാധിത പ്രദേശങ്ങള്‍ അതിര്‍ത്തി തിരിക്കുന്നതിനു വേണ്ട നടപടികള്‍ ബന്ധപ്പെട്ട പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം.

2) തീവ്രബാധിത പ്രദേശങ്ങളില്‍ പോസിറ്റീവ് ആകുന്ന ആളുകളെ‍ നിര്‍ബന്ധമായും ഡി.സി.സി / സി.എഫ്.എല്‍.റ്റി.സി യിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ആരോഗ്യ, തദ്ദേശ സ്ഥാപന വകുപ്പ് അധികൃതര്‍ സ്വീകരിക്കണം.

3) അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഹോം ഡെലിവറി നടത്തുന്നതിനു മാത്രമായി തുറന്നു പ്രവർത്തിക്കാം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കരുത്.

4) പ്രസ്തുത പ്രദേശങ്ങളില്‍ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5) അനാവശ്യയാത്രകള്‍ കര്‍ശനമായി‍ നിരോധിച്ചിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം ഉണ്ടായിരിക്കണം.

6) നിയന്ത്രണ മേഖലകളില്‍ പൊതു വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ദീര്‍ഘദൂര ബസ്സുകള്‍ക്ക് കടന്ന് പോകാം. എന്നാൽ ഈ മേഖലയിലെ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമില്ല.

7) ആഴ്ച ചന്തകൾ, വഴി വാണിഭങ്ങൾ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു.

8) ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.

9) മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ , പെട്രോള്‍ പമ്പ് എന്നിവ നിലവിലുള്ള നിയന്ത്രണ പ്രകാരം തുറന്നു പ്രവർത്തിക്കാം.

10) പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11) വീടുകളിലും, പൊതു സ്ഥലങ്ങളിലുമുള്ള ഒത്തു ചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

12) മുന്‍പ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

13) മരണ വീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്.

14) മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതു പരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് കർശന നിരോധനം.

15) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം നിലവിലുളള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.

16) സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രസ്തുത പ്രദേശങ്ങള്‍ ദിവസത്തില്‍ രണ്ടു തവണ സന്ദർശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

17) ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ ഉത്തരവ്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യാത്രയയപ്പ് നൽകി.

Next Post

അലനല്ലൂർ,ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

Palakkad News

Palakkad News

Next Post
അലനല്ലൂർ,ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

അലനല്ലൂർ,ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News