Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രാദ്ധ ബലി നടത്തി പ്രതിഷേധിച്ചു

പാലക്കാട്:

പുനർ നിർമാണത്തിന് വേണ്ടി പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ നിർമാണം ഇതുവരെയും തുടങ്ങാത്തതിൽ പ്രതിഷേധിച്ചു് “മൂന്നാം ശ്രാദ്ധ ബലി” നടത്തി വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി വേറിട്ടൊരു സമരത്തിന് നേതൃത്വം നൽകി . മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ശ്രാദ്ധ ബലി കർമത്തിന് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട് കാർമികത്വം വഹിച്ചു .

              .കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പ്രതിഷേധത്തെ സമരത്തെ  അഭിസംബോധന ചെയ്തു സംസാരിച്ചു . നിർമാണ പ്രവർത്തികൾക്കുള്ള   രൂപരേഖ  പോലും തായ്യാറാക്കാത്ത   നഗരസഭ, നഗരത്തിലെയും  ജില്ലയിലെ ജനങ്ങളുടെയും ക്ഷമ പരീക്ഷിക്കുയാണെന്നു അഭിപ്രായപ്പെട്ടു . ബസ് സ്റ്റാൻഡ് പുനർ നിർമാണത്തിനായി സ്ഥലം എംപിയും എം എൽ എ യും തങ്ങളുടെ ആസ്തി  വികസന ഫണ്ടിൽ നിന്നും മതിയായ തുക അനുവദിക്കാം എന്ന് വാഗ്‌ദാനം നൽകിയിട്ടും രാഷ്ട്രീയ കാരണങ്ങളാൽ നഗരസഭ അതിനു തയ്യാറാകാത്തത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കച്ചവടക്കാരുടെയും , ചുമട്ടു തൊഴിലാളികൾ, ആട്ടോറിക്ഷാ തൊഴിലാളികൾ ,വഴിയോര കച്ചവടക്കാർ   ഉൾപ്പെടെയുള്ളവരുടെ ജീവിതം വഴിമുട്ടിയിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു 

ജില്ലാ പ്രസിഡന്റ് സി വി സതീഷ് നേതൃത്വം നൽകിയ പ്രതിഷേധത്തിൽ നേതാക്കളായ കെ ആർ ശരരാജ് , ഹരിദാസ് മച്ചിങ്ങൽ , സി നിഖിൽ , നാസർ ഹുസൈൻ . ജവഹർ രാജ്,ഹക്കീം കൽമണ്ഡപം ,രാമകൃഷ്ണൻ , സന്തോഷ് കുമാർ , ജലാൽ തങ്ങൾ എന്നിവർ പങ്കെടുത്തു .

Previous Post

ആര്യ വൈദ്യ ഫാർമസി മാധ്യമപ്രവർത്തകർക്ക്മെഡിക്കൽ ക്യാംപ് നടത്തി

Next Post

ദേശീയതലത്തിലൊരുഫെഡറൽ മുന്നണി —- അസീസ് മാസ്റ്റർ —-

Palakkad News

Palakkad News

Next Post
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിൽ കുഴല്‍പ്പണം പിടികൂടി.

ദേശീയതലത്തിലൊരുഫെഡറൽ മുന്നണി ---- അസീസ് മാസ്റ്റർ ----

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News