അട്ടപ്പാടി: അട്ടപ്പാടി നക്കുപ്പതിയിലെ വനത്തിൽ നിന്നും നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഓടി റോഡിൽ വീണ പള്ളിമാൻ ചത്തു. വീഴ്ചയിൽ പുള്ളിമാന്റെ കാല് രണ്ടായി ഒടിഞ്ഞിരുന്നു. വനം വകുപ്പിന്റെ ആർ.ആർ.ടി യെത്തി അഗളി മൃഗാശുപത്രിയിലെത്തിച്ചെങ്കിലും പുള്ളിമാന്റെ ജീവൻ രക്ഷിക്കാനായില്ല.










