ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു
ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു പാലക്കാട്തമിഴ്‌നാടും കർണാടകയും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക് ചരക്കുവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതോടെ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ചെറിയ...











