Tuesday, August 25, 2026

Latest News

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ പെരിങ്ങോട്ടുകുറുശ്ശി : കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്.യു പ്രവർത്തകർ.പെരിങ്ങോട്ടുകുറുശ്ശിയിലെ യൂത്ത്...

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തി വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ പി.പി സുമോദ് എം.എൽ.എ യുടെ നേതൃത്വത്തിൽകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തി.ഇന്നു വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു...

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല

ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല;ആശ്വാസമായി ഷാഫി പറമ്പിൽ എം എൽ എയുടെ ഇടപെടൽ പാലക്കാട്‌ : കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് രോഗം മൂർച്ഛിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ...

സ്ത്രീകൾക്ക് അവരു ടെ പ്രശ്നങ്ങൾ വനിതാ കമ്മീഷനിലേക്ക് അറിയിക്കാം.

പാലക്കാട്:കോവിഡ് പശ്ചാത്തലത്തിൽ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ്...

ലോക്ക്ഡൗണിന്റെ മറവിൽ ഒറ്റപ്പാലത്ത് ഓട്ടോറിഷകളുടെ തീവെട്ടികൊള്ള

ലോക്ക്ഡൗണിന്റെ മറവിൽ ഒറ്റപ്പാലത്ത് ഓട്ടോറിഷകളുടെ തീവെട്ടികൊള്ള

ഒറ്റപ്പാലം :ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നു. ലോക ഡൗൺ കാലത്ത് അത്യാവശ്യ കാര്യങ്ങൾക്ക് ട്രെയിനിനെ ആശ്രയിച്ച് പോയി വരുന്നവരോട് ആണ് ഇത്തരത്തിൽ...

അർദ്ധരാത്രിക്ക്തുപ്പനാട് അപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി

അർദ്ധരാത്രിക്ക്തുപ്പനാട് അപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി

അർധരാത്രിക്ക്തുപ്പനാട് പാലത്തിൽഅപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി    കല്ലടിക്കോട്:തുപ്പനാട് പുഴയുടെ പാലത്തിൽ അർധരാത്രിഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട വാർത്ത   പ്രദേശത്തെ ഭീതിയിലാഴ്ത്തിയെങ്കിലുംടാങ്കർലോറി  സുരക്ഷിതമായി മാറ്റി.പാചകവാതകം നിറച്ചു വന്ന വാഹനം  നിയന്ത്രണംവിട്ട് ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.പുതുക്കോട്: വളംക്കോട് തെക്കേ പ്പൊറ്റ വാക്കുട്ടി (95) വാർദ്ധക്യസംബന്ധമായ അഖങ്ങളാൽനിര്യാതനായി.ഭാര്യ പരേതയായ ഹാജറ 'മക്കൾ: സിദ്ദീഖ്, അബ് ദുൾ റഹ്മാൻ; ബദർ; ഖാലിദ്, കുഞ്ചുമ്മ; സൂബൈ ദ...

കോവിഡ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

വണ്ടാഴി : നെല്ലിക്കോട് ചേറുംകോട് താമസം അനൂപ് ഭാര്യ രജിത(35) കോവിഡ് ബാധിച്ച് ത്രിശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു....

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ സർക്കാർ ആശുപത്രിയിലെ രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ...

പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി

പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി

ലോക് ഡൗൺ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി -പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി പറളി റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും നടത്തിയ പരിശോധനയിൽ കുമ്മംകോട്...

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ കോവിഡ് ബാധിച്ച് മരണപ്പെട്ട യാളുടെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കാൻ ഐ. ആർ....

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു. പാലക്കാട് : സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു. ഇസ്രായേൽ ഫലസ്തീൻ ജനതക്ക് നേരേ നടത്തുന്ന നരനായാട്ടിൽ...

പാലക്കാട് നിന്നും ഒരു  ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

പാലക്കാട് നിന്നും ഒരു ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. 99.99 ശ​ത​മാ​ന​വും പ്യൂ​രി​റ്റി​യു​ള്ള ഓ​ക്സി​ജ​നാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. സ്ഥാ​പി​ച്ച ​െമ​ഷി​ന​റി​ക​ളു​ടെ ടെ​സ്​​റ്റി​ങ് ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ക​മ്പ​നി...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

റേഷൻ മണ്ണെണ്ണ ഇനി മൂന്ന് മാസത്തിലൊരിക്കൽ

പുതിയ വിതരണം മഞ്ഞ, പിങ്ക് കാർഡുകൾക്കു നഷ്ടം പാലക്കാട് ∙ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ഇനി മൂന്നു മാസത്തിലൊരിക്കൽ ലഭിക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ...

മുസ്ലിം യൂത്ത് ലീഗ് – പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി

മുസ്ലിം യൂത്ത് ലീഗ് – പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി

മുസ്ലിം യൂത്ത് ലീഗ് - പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി.* യൂത്ത് ലീഗ് ഫലസ്തീനിൽ പോരാടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനിച്ച മണ്ണിൽ ജീവിക്കാനായി, ഇസ്രായേൽ സയണിറ്റുകൾക് മുന്നിൽ...

പുതുക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് – പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി.

പുതുക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് – പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി.

പുതുക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് - പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി. പുതുക്കോട് : യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീനിൽ പോരാടുന്ന ജനതക്ക് ഐക്യദാർഢ്യം...

Page 450 of 648 1 449 450 451 648