Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പാലക്കാട് നിന്നും ഒരു ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി

Palakkad News by Palakkad News
5 years ago
in ALATHUR
0
പാലക്കാട് നിന്നും ഒരു  ഓ​ക്സി​ജ​ൻ പ്ലാന്റ് കൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. 99.99 ശ​ത​മാ​ന​വും പ്യൂ​രി​റ്റി​യു​ള്ള ഓ​ക്സി​ജ​നാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. സ്ഥാ​പി​ച്ച ​െമ​ഷി​ന​റി​ക​ളു​ടെ ടെ​സ്​​റ്റി​ങ് ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​വേ​ഗം ഉ​ൽ​പാ​ദ​നം തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ. പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സി​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​െൻറ (പെ​സോ) അ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ മ​റ്റു​ത​ട​സ്സ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും വി​വി​ധ ​െമ​ഷി​ന​റി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന പ​ണി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​തെ​ന്നും ക​മ്പ​നി ഉ​ട​മ പീ​റ്റ​ർ സി. ​മാ​ത്യൂ​സ് പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ദി​വ​സേ​ന 5,000 ക്യു​ബി​ക് മീ​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന​മാ​ണ് ക​ണ​ച്ചി​പ​രു​ത​യി​ൽ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്ത​രീ​ക്ഷ​വാ​യു​വി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന എ.​എ​സ്‌.​യു (എ​യ​ർ സെ​പ​റേ​ഷ​ൻ) യൂ​നി​റ്റാ​ണി​ത്.

Previous Post

റേഷൻ മണ്ണെണ്ണ ഇനി മൂന്ന് മാസത്തിലൊരിക്കൽ

Next Post

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News