Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

Palakkad News by Palakkad News
5 years ago
in ALATHUR
0
പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
വിലയിരുത്തി

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ പി.പി സുമോദ് എം.എൽ.എ യുടെ നേതൃത്വത്തിൽ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
വിലയിരുത്തി.ഇന്നു വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.കെ.ചാമുണ്ണി,കുഴൽമന്ദം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ്‌ ദേവദാസ്,ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്
പ്രസിഡന്റ്‌ രജനി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മാർ,ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ എന്നിവർ സംസാരിച്ചു. പെരിങ്ങോട്ടുകുറുശ്ശി
ജി.എം.ആർ.എസ്സിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്
സെന്റർ തുടങ്ങാൻ തീരുമാനിച്ചു. വാർഡ്‌ തല ജാഗ്രതസമിതി പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ടൊമിലിറ്റി കെയർ സെന്ററുകൾ സജ്ജമാക്കാനും,ജനകീയ ഭക്ഷണ ശാലകളും,സാമൂഹ്യ അടുക്കളകളും
ഉപയോഗപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കാനും,കോവിഡ് പരിശോധന കിറ്റുകൾ എണ്ണം കൂട്ടി
പരിശോധനകൾ വേഗത്തിലാക്കാനും
തീരുമാനമെടുത്തു.

Previous Post

ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല

Next Post

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

Palakkad News

Palakkad News

Next Post
പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News