Tuesday, August 25, 2026

Latest News

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി

സിവിൽ സ്റ്റേഷനും കോടതിയും പോലീസ് സ്റ്റേഷനും ഫ്രറ്റേണിറ്റി പ്രവർത്തകർ അണുമുക്തമാക്കി പാലക്കാട്:അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് സിവിൽ സ്റ്റേഷൻ,ജില്ല കോടതി,ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ, ട്രാഫിക്ക് സ്റ്റേഷൻ എന്നിവ...

നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .

കാറ്റും മഴയും മണ്ണാർക്കാട് മേഖലയിൽ പരക്കെ നാശനഷ്ടം

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലും ദേ​ശീ​യ​പാ​ത​യി​ലും നെ​ല്ലി​യാ​മ്പ​തി​യി​ലും മ​ര​ക്കൊ​മ്പു​ക​ൾ അ​ട​ർ​ന്ന്​ വീ​ണ്​ താ​ൽ​​ക്കാ​ലി​ക​മാ​യ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ശ​നി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞും മ​ഴ തു​ട​ർ​ന്ന​തോ​ടെ വെ​ള്ളി​യാ​ങ്ക​ല്ല് റെ​ഗു​ലേ​റ്റ​ർ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ...

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ് പാലക്കാട്‌.ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എം.ബി. രാജേഷ് എം.എൽ.എ. 'ഫലസ്തീൻ; സയണിസ്റ്റ് ഭീകരതയുടെ ചരിത്രവും വർത്തമാനവും' എന്ന...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3145 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2609 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 16) 3145 പേര്‍ക്ക് കോവിഡ് 19...

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു

കോവിഡ്‌ പ്രതിരോധം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംചേർന്നു പാലക്കാട്:ജില്ലയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ...

മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.

മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.

പാലക്കാട് മെഡിക്കൽ കോളേജ്: പുറത്ത് പൂട്ടിയ പാടം പോലെ അകത്ത്കുളം പോലെ.പാലക്കാട്: ആദ്യത്തെ മഴ പെയ്തതോടെ മെഡിക്കൽ കോളേജ് ചോർന്നൊലിച്ചു തുടങ്ങി. കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്ത...

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.

സബ്ബ് കലക്ടർ ഇടപെട്ടു: റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായി.ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ കണ്ണിയാംപുറം ജെ.കെ നഗറിലെ തൃക്കങ്ങോട് റോഡാണ് തോട് ആയി മാറിയത്. നിരവധി തവണ...

സമൂഹ അടുക്കളയിലേക്ക് അവശ്യസാധനങ്ങൾ നൽകി.

സമൂഹ അടുക്കളയിലേക്ക് അവശ്യസാധനങ്ങൾ നൽകി.

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ സുനീറ മുജീബി നേതൃത്വത്തിൽ സമൂഹം അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ തന്റെ വാർഡിലെ പലഭാഗങ്ങളിൽനിന്നും ശേഖരിച്ച് നൽകി. ഒറ്റപ്പാലം...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

നിർമ്മാണമേഖല സ്തംഭനാവസ്ഥയിൽ

നിർമ്മാണമേഖല സ്തംഭനാവസ്ഥ പാലക്കാട്: അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തൊഴിലാളി ക്ഷാമവും നിർമ്മാണമേഖല സ്തംഭിച്ചു' കരിഞ്ചന്തയിൽ ലഭിക്കുന്ന സിമിൻ്റിനും കമ്പിക്കും വില തോന്നിയതുപോലെ ' ഒന്നാം ഘട്ട ലോക്ക്...

നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണം : ജില്ലാ കളക്ടർ

നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണം : ജില്ലാ കളക്ടർ പാലക്കാട്:നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണമെന്നും സാധാരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സമയം കണ്ടെത്തണമെന്നും പാലക്കാട്   ജില്ലാ...

കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം

അന്യസംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വിലക്കി.

അന്യസംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വിലക്കി. കഞ്ചിക്കോട് :ഐ നോക്സ് എയർ പ്രൊഡക്ട്സ് ഉത്പാദിപ്പിക്കുന്ന ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അന്യസംസ്ഥാനങ്ങളിലേക്കുള്ള വിതരണം വിലക്കി സംസ്ഥാന സർക്കാർ ' കോവിഡ്...

തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

കൊടുവായൂർ അങ്ങാടിയിൽ മൂന്നുദിവസത്തെട്രെയിൽ

കൊടുവായൂർ: കൊടുവായൂർ അങ്ങാടിയിൽ കോവിഡ് കാലത്ത് പാലിക്കേണ്ടതായ നിബന്ധനകൾ മാർക്കറ്റ് കമ്മിറ്റി പുറത്തിറക്കി.മൂന്നു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടത്തും അതു കഴിഞ്ഞാൽ തുടർനടപടികൾ പിന്നീട് അറിയിക്കുമെന്ന് കമ്മിറ്റി അറിയിച്ചു....

കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ

കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ

തോട് പോലെ ഒരു റോഡ് " കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ കണ്ണിയാംപുറം ജെ.കെ നഗറിലെ തൃക്കങ്ങോട്...

നിര്യാതനായി

നിര്യാതനായി

ആദരാഞ്ജലികൾ ഷൊർണൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും മികച്ച പൊതുപ്രവർത്തകനുമായ ജയമുരളിയുംകോവിഡിനു കീഴടങ്ങി… സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരംജനകീയ വിഷയങ്ങൾ ഉയർത്തി കൊണ്ടു വന്നിരുന്ന വ്യക്തിത്വമായിരുന്നു വിടപറഞ്ഞ് മുരളി.

പെട്രോളിനും ഡീസലിനും ഇന്നും കൂട്ടി

പെട്രോളിനും ഡീസലിനും ഇന്നും കൂട്ടി

തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് വില കൂടുന്നത്. പാലക്കാട്‌.രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് (മെയ് 16) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് (മെയ് 16) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന (മെയ് 16) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30...

Page 446 of 648 1 … 445 446 447 … 648