Tuesday, August 25, 2026

Latest News

വെൽഫയർ പാർട്ടി കണ്ട്രോൾ റൂം തുറന്നു

വെൽഫയർ പാർട്ടി കണ്ട്രോൾ റൂം തുറന്നു

വെൽഫയർ പാർട്ടി കണ്ട്രോൾ റൂം തുറന്നു ജില്ലയിൽ ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങൾകായി വെൽഫെയർ പാർട്ടി കൺട്രോൾ റൂം തുറന്നുPh:9656008938,9995666459

ഇരട്ട സഹോദരന് പിന്നാലെ സഹോദരിയും യാത്രയായി

ഇരട്ട സഹോദരന് പിന്നാലെ സഹോദരിയും യാത്രയായി

പുലാപ്പറ്റ: ഇരട്ട സഹോദരൻ മരിച്ചു മൂന്നാം നാൾ സഹോദരിയും മരിച്ചു. ഉമ്മനഴി കണ്ണനൂർ പീടികയിൽ അബ്ദുൾ റഹിമാൻ ഭാര്യ ഫാത്തിമ (86) ആണ് അന്തരിച്ചത്. ഇവരുടെ സഹോദരൻ...

കെ.എസ്.ഇ.ബി സേവനങ്ങൾക്ക് 19 12 ലേക്ക് വിളിച്ചാൽ മതി.

പാലക്കാട് ..ഇനി വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി കെ എസ് ഇ ബി ഓഫീസ് സന്ദർശിക്കേണ്ടതില്ല. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കാൾ മതി,...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഒറ്റപ്പാലത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 37 ശതമാനം

ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 37 ശതമാനത്തിൽ നിന്ന് കുറയുന്നില്ല.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ഒറ്റപ്പാലം നഗരസഭ. ഒറ്റപ്പാലം :നഗരസഭാ പരിധിയിൽ കഴിഞ്ഞ ഏതാനും...

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

പാലക്കാട്. രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവകാശ കൂട്ടായ്മ നേതാവ് മണികണ്ഠൻ വടക്കഞ്ചേരി ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു : അന്ത്യമില്ലാതെ തുടരുന്ന ഇസ്രായേല്‍ നിഷ്ടൂരതയില്‍ അനേകം മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്....

ഷാഫിയുടെ ആദ്യ എതിരാളിയുടെ കുറിപ്പ് വൈറലാകുന്നു

ഷാഫിയുടെ ആദ്യ എതിരാളിയുടെ കുറിപ്പ് വൈറലാകുന്നു

‘കുറിപ്പ് വായിക്കാം: ‘കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്. അപ്പോൾ അവൻ പറഞ്ഞിരുന്നു. ‘ടെൻഷൻ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും’ എന്ന്. വാട്സ്ആപ്പിൽ...

നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ഇന്ന് 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3012 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 15) 3165 പേര്‍ക്ക് കോവിഡ് 19...

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയായി

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍‍ഡിന്റെ ആദ്യഘട്ട നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. യാര്‍‍ഡ് നിര്‍മാണം വേഗത്തിലാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ ബിജു പ്രഭാകര്‍...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

കനത്ത മഴ സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

റൗട്ട ചുഴലിക്കാറ്റിന്റെ ഭാഗമായി പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ അതി തീവ്ര മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ : വകുപ്പുകൾക്ക് ചുമതല നൽകി

മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: വിവിധ വകുപ്പുകൾക്ക് ചുമതല നൽകി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ ദുരന്തനിവാരണ...

കെ.എ.ഷീബ സാമൂഹ്യ അടുക്കളക്ക് പച്ചക്കറികൾ നൽകി

കെ.എ.ഷീബ സാമൂഹ്യ അടുക്കളക്ക് പച്ചക്കറികൾ നൽകി

കുത്തനൂർ: കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളക്ക് സഹായഹസ്തവുമായിസ്ഥാനാർഥി ആയിരുന്ന കെ.എ.ഷീബ.തരൂര്‍ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബയാണ്കുത്തനൂരിലെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കൈത്താങ്ങായത്.ഇന്ന് രാവിലെയാണ് കുത്തനൂർ...

നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല

പാലക്കാട്:ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിൽ...

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം

കഞ്ചിക്കോട്:കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാ​ഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി. പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും...

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍ പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത്...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

ഊടുവഴികൾ തുറന്നുതന്നെ, സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ ഒഴുക്ക്

ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാന​ത്തേക്ക്​ വാഹനങ്ങളുടെ വരവ് പാലക്കാട്‌.ഗോ​വി​ന്ദാ​പു​രംഅ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​താ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സം​സ്ഥാ​ന​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​​ക്ക്. ചെ​മ്മ​ണാ​മ്പ​തി​ക്കും ഗോ​വി​ന്ദാ​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള 14 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഏ​ഴ്...

Page 447 of 648 1 446 447 448 648