പാലക്കാട്. രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവകാശ കൂട്ടായ്മ നേതാവ് മണികണ്ഠൻ വടക്കഞ്ചേരി ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു : അന്ത്യമില്ലാതെ തുടരുന്ന ഇസ്രായേല്‍ നിഷ്ടൂരതയില്‍ അനേകം മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര സമൂഹം ശക്തിയായി ഇടപെട്ട് അവര്‍ക്ക് കടിഞ്ഞാണിടുകയും ഫലസ്തീന്‍ ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പുവരുത്തുകയും ചെയ്യുന്നില്ലെങ്കില്‍ അവരുടെ വംശഹത്യാ നയങ്ങള്‍ അവര്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു










