Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തോട് പോലെ ഒരു റോഡ് ” കണ്ണിയാംപുറം 28 വാർഡിലെ ജനങ്ങൾ യാത്ര ദുരിതത്തിൽ

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡായ കണ്ണിയാംപുറം ജെ.കെ നഗറിലെ തൃക്കങ്ങോട് റോഡാണ് തോട് ആയി മാറിയത്. നിരവധി തവണ നാട്ടുകാർ പ്രതിഷേധം അറിയിക്കുകയും, നഗരസഭയിൽ പരാതിപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ യാതൊരുവിധ നടപടികളും കൈക്കൊണ്ടില്ല. ഒരു ചെറിയ മഴ പെയ്താൽ പോലും ഈ റോഡ് തോടായി മാറും. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവിടെ വെള്ളം ഒഴുകി പോകുവാൻ ഒരു ചാൽ നിർമ്മിച്ചിരുന്നു, എന്നാൽ നഗരസഭ അത് മണ്ണിട്ടു മൂടുകയാണ് ചെയ്തത്. കോവിഡ മഹാമാരി കാലത്ത് മരുന്നുകളോ മറ്റ് അവശ്യ സാധനങ്ങളോ എത്തിക്കാൻ ഈ വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒറ്റപ്പാലം സബ് കളക്ടർ ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം കാണുവാൻ സാധിക്കു എന്നാണ് നാട്ടുകാരുടെ അഭിപ്രായം

Previous Post

നിര്യാതനായി

Next Post

കൊടുവായൂർ അങ്ങാടിയിൽ മൂന്നുദിവസത്തെട്രെയിൽ

Palakkad News

Palakkad News

Next Post
തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

കൊടുവായൂർ അങ്ങാടിയിൽ മൂന്നുദിവസത്തെട്രെയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News