Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അന്യസംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വിലക്കി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്യസംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വിലക്കി.

കഞ്ചിക്കോട് :ഐ നോക്സ് എയർ പ്രൊഡക്ട്സ് ഉത്പാദിപ്പിക്കുന്ന ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അന്യസംസ്ഥാനങ്ങളിലേക്കുള്ള വിതരണം വിലക്കി സംസ്ഥാന സർക്കാർ ‘ കോവിഡ് വ്യാപന രൂക്ഷതയും പ്രകൃതിക്ഷോഭവും കണക്കിലെടുത്താണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി ഉത്തരവിട്ടത്. വ്യവസായ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് കഞ്ചിക്കോടിൽ പ്രവർത്തിക്കുന്ന ഐ നോക്സ് എയർ പ്രോഡക്ട്’ ‘പ്രതിദിനം 147 ടൺ ഉദ്പാദിപ്പിക്കുന്ന കേന്ദ്രം 2019 ൽ ജയിൻ ഗ്രൂപ്പാണ് സ്ഥാപിച്ചത് ‘ ആദ്യഘട്ടത്തിൽ വ്യവസായ ആവശ്യങൾക്കായി മാത്രം ഓക്സിജൻ ഉത്പാദിപ്പിച്ച കേന്ദ്രം പിന്നീട് ആരോഗ്യ മേഖലക്ക് ചുവടുമാറ്റുകയായിരുന്നു’ പ്രതിദിനം 79 ടൺ മെഡിക്കൽ ഓക്സിജൻ ആവശ്യമുണ്ടായിരുന്ന കേരളത്തിൽ ഏറിയ പങ്കും വിതരണം ചെയ്തിരുന്നത് കഞ്ചിക്കോടിലെ ഐ നോക്സ് എയർ പ്രൊഡക്ട് ആയിരുന്നു’1000 മെട്രിക്ക് sൺ സംഭരണശേഷിയും സ്ഥാപനത്തിന് സ്വന്തമാണ് ‘ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിലും ഓകസിജൻ ക്ഷാമം രൂക്ഷമാണ് ‘ സംസ്ഥാനത്ത് പ്രകൃതിക്ഷോഭമുണ്ടാവാമെന്ന മുന്നറിയിപ്പും കാലവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. ഇവരണ്ടും കണക്കിലെടുത്താണ് ഐ നോക്സ് എയർ പ്രൊഡെക്ട് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ അന്യസംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് ‘ കമ്പിനിയുടെ 7 ടാങ്കറുകൾ അതിർത്തി കടക്കണമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്

Previous Post

കൊടുവായൂർ അങ്ങാടിയിൽ മൂന്നുദിവസത്തെട്രെയിൽ

Next Post

നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണം : ജില്ലാ കളക്ടർ

Palakkad News

Palakkad News

Next Post

നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണം : ജില്ലാ കളക്ടർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News