ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69
നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69 നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോൾ 1691057പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ...













